റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; റിപ്പോർട്ടർ ടി&period;വി&period; ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ &lpar;കെ&period;ജെ&period;യു&period;&rpar;&period; വാർത്ത പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി മാധ്യമ പ്രവർത്തകർക്കു നേരെ പൊലീസിന് അഴിഞ്ഞാടാൻ എന്ത് അടിയന്തിര സാഹചര്യമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കണം&period; മണിക്കൂറുകറോളം ഒരു വാർത്താ ചാനൽ ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അഴിഞ്ഞാടിയത് ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്&period; പൊലീസിൻ്റെ നരനായാട്ടിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം&period; മാധ്യമ സ്ഥാപനത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിനും നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് കെ&period;ജെ&period;യു&period; സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്തും ജനറൽ സെക്രട്ടറി എ&period;പി&period; ഷഫീഖും അഭ്യർഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

3 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

3 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

3 hours ago

കണ്ടാലും കൊണ്ടാലും പഠിക്കാതെ ചിലർ: ആറുവരിപ്പാതയിലെ നിയമലംഘനങ്ങളിൽ പൊറുതിമുട്ടി യാത്രക്കാർ..

ദേശീയപാതയിൽ പൊലിസിന്റെ മുന്നറിയിപ്പുകളും പരിശോധനകളും ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ തുടരുന്നു. ദിവസങ്ങൾക്ക് മുൻപ് ഇടിമുഴിക്കലിൽ തെറ്റായ ദിശയിൽ വന്ന ലോറിയിടിച്ച് കാർ…

14 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :കഴിഞ്ഞ പത്ത് വർഷക്കാലം പവർ കട്ടില്ലാത്ത കേരളത്തിൽ യു ഡി എഫ് സർക്കാരിൻ്റെ നാലുമാസ ഭരണത്തിൽ കേരള ജനതയുടെ…

14 hours ago

ഗ്രന്ഥശാല ദിനാചരണം നടത്തി

എടപ്പാൾ: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചു. വായനശാല പ്രസിഡന്റ് കെ.കെ. അപ്പു ഉദ്ഘാടനം…

14 hours ago