കണ്ടാലും കൊണ്ടാലും പഠിക്കാതെ ചിലർ: ആറുവരിപ്പാതയിലെ നിയമലംഘനങ്ങളിൽ പൊറുതിമുട്ടി യാത്രക്കാർ..

&NewLine;<p class&equals;"wp-block-paragraph">ദേശീയപാതയിൽ പൊലിസിന്റെ മുന്നറിയിപ്പുകളും പരിശോധനകളും ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ തുടരുന്നു&period; ദിവസങ്ങൾക്ക് മുൻപ് ഇടിമുഴിക്കലിൽ തെറ്റായ ദിശയിൽ വന്ന ലോറിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചിരുന്നു&period;ഇതിന് പിന്നാലെ തേഞ്ഞിപ്പാലം പൊലിസ് പരിശോധന കർശനമാക്കിയെങ്കിലും റോഡിൽ അപകടക്കെണിയൊരുക്കുന്ന ഡ്രൈവിങ് രീതികൾക്ക് മാറ്റമില്ല&period;കെ&period;എസ്&period;ആർ&period;ടി&period;സി ബസുകൾ അടക്കം എക്സിറ്റിലൂടെ തെറ്റായ ദിശയിൽ പ്രവേശിക്കുന്നതും&comma; സർവീസ് റോഡിൽ കയറാതെ ആറുവരിപ്പാതയിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്&period;കാലിക്കറ്റ് സർവകലാശാലയ്ക്ക് അടുത്തുള്ള കോഹിനൂർ &&num;8211&semi; പാണമ്പ്ര കൊടുംവളവ് ഒഴിവാക്കി പുതിയ ആറുവരിപ്പാത വന്നതോടെ അപകടങ്ങൾ കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിതി മറിച്ചാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ ഭാഗത്തുള്ള കേന്ദ്രങ്ങളിൽ ബുള്ളറ്റ് ടാങ്കറുകളും ചരക്കുലോറികളും നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നതാണ് പ്രധാന വില്ലൻ&period;കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലു കിലോമീറ്റർ ചുറ്റളവിൽ പത്തിലധികം പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്&period; വേഗത കുറഞ്ഞ വാഹനങ്ങൾ വലതു ട്രാക്ക് കൈയടക്കുന്നതും വേഗപ്പാതയിൽ മൂന്ന് ടൂറിസ്റ്റ് ബസുകൾ അടക്കം യൂ-ടേൺ എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു&period;ചെറിയ പിഴ ഈടാക്കി വിടുന്നതിന് പകരം കടുത്ത നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് അറുതിയാകൂ എന്നാണ് നാട്ടുകാർ പറയുന്നത്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

38 minutes ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

46 minutes ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

54 minutes ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

4 hours ago