Categories: PUBLIC INFORMATION

ഫോട്ടോഷോപ്പ് ഇനി ഐഫോണിൽ, അതും സൗജന്യമായി; ലക്ഷ്യം പുതിയ തലമുറ.

&NewLine;<p class&equals;"wp-block-paragraph">ഏറ്റവും ജനപ്രിയമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറാണ് അഡോബിന്റെ ഫോട്ടോഷോപ്പ്&period; എഐ ഫീച്ചറടക്കം ഉൾപ്പെടുത്തിയുള്ള ഫോട്ടോഷോപ്പ് ഇപ്പോൾ ഐഫോണിലും ഉപയോഗിക്കാൻ സാധിക്കും&period; ഫോട്ടോഷോപ്പിന്റെ ബേസിക് ഫീച്ചറുകൾ സൗജന്യമായും പ്രീമിയം എഡിഷൻ മാസം 7&period;99 ഡോളർ നൽകിയും ഉപയോഗിക്കാൻ സാധിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നേരത്തെ ഐപാഡുകളിൽ സമാനമായ രീതിയിൽ ഫോട്ടോഷോപ്പ് പ്രവർത്തനം ലഭിച്ചിരുന്നു&period; 9&period;99 ഡോളറായിരുന്നു ഐപാഡിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് നൽകേണ്ട തുക&period; ഫോട്ടോഷോപ്പിന്റെ ഔദ്യോഗിക ആപ്പ്&comma; ആപ്പ് സ്റ്റോറിൽ ഇതിനോടകം ലഭ്യമായി തുടങ്ങിയിട്ടുണ്ട്&period; കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് ഫോട്ടോഷോപ്പിന്റെ മൊബൈൽ വേർഷൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്&period; ഫോട്ടോഷോപ്പിന് സമാനമായ ഇൻ-ബിൽറ്റ് ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങൾ ഫോണുകളിൽ തന്നെ നിലവിൽ ലഭ്യമാണ്&period; ഇതുകൂടി മുൻനിർത്തിയാണ് ഫോട്ടോഷോപ്പ് പുതിയ നീക്കത്തിന് തുടക്കമിട്ടത്&period; ലെയർ എഡിറ്റിംഗ്&comma; മാസ്‌കിംഗ്&comma; ടെക്സ്റ്റ് ടൂളുകൾ ഫോട്ടോഷോപ്പിന്റെ സൗജന്യ മൊബൈൽ പതിപ്പിൽ ലഭ്യമാണ്&period; ഫോണുകൾ പ്രാഥമിക എഡിറ്റിംഗ് ഉപകരണമായി ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ക്രിയേറ്റർമാർക്കായിട്ടാണ് മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തതെന്ന് അഡോബിന്റെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപ സുബ്രഹ്‌മണ്യം പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

13 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

13 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

13 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

15 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

15 hours ago

കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം | ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.…

16 hours ago