ഗ്യാനേഷിന്റെ രാജിക്കായി സിജെപിയുടെ ഡൽഹി ജന്തർമന്തർ പ്രതിഷേധം ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും

&NewLine;<p class&equals;"wp-block-paragraph">ഡൽഹി&colon; കടുത്ത നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ രാജ്യതലസ്ഥാനത്തേക്ക് ജെൻ സികളുടെ രണ്ടാം വരവ് ഇന്ന്&period; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന വിദ്യാർഥി സംഘടനകളും സംയുക്ത പ്രതിഷേധത്തിന് ഇന്ന് ജന്തർ മന്തറിൽ എത്തും&period; ജനങ്ങളെ വലയ്ക്കുന്ന നിയന്ത്രണം പാടില്ലെന്ന സുപ്രീംകോടതി നിർദേശത്തിനിടയിലും സമരവേദി സ്ഥിതി ചെയ്യുന്ന സെൻട്രൽ ഡൽഹിയിലേക്ക് എത്തുന്ന മുപ്പതിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു&period;ഡൽഹിയിലേക്കുള്ള ട്രെയിനുകളും നിയന്ത്രിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡൽഹിയിലേക്കുള്ള ദീർഘദൂര ലോക്കൽ ട്രെയിനുകൾക്ക് രാവിലെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ നിയന്ത്രണം ഉണ്ടാകും&period; ജന്തർ മന്തറിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്&period; സമരത്തെ നേരിടാൻ സിആർപിഎഫും ഡൽഹി പൊലീസും ഉൾപ്പെടെ കാൽ ലക്ഷത്തോളം സേനാംഗങ്ങൾ രാജ്യതലസ്ഥാനത്ത് സജ്ജമാണ്&period;ചലോ ജന്തർ മന്തർ എന്ന പോസ്റ്റർ പുറത്തിറക്കിയ സിജെപി&comma; ഇന്ന് രാവിലെ എല്ലാവരോടും ജന്തർ മന്തറിലേക്ക് എത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു&period; ഇടതു പാർട്ടികൾ സിജെപിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്&period; നേതാക്കൾ നേരിട്ട് സമരപരിപാടിയിൽ പങ്കെടുത്തേക്കും&period;രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിലാണ്&period; അതിനിടെ പതിനായിരത്തിലധികം പ്രവർത്തകരെ പൊലീസ് മുൻ‌കൂർ തടങ്കലിൽ ആക്കിയെന്നാണ് സിജെപിയുടെ ആരോപണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

2 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

3 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

3 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

5 hours ago

സമര തീയിൽ ഡൽഹി; നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ…

5 hours ago

കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം | ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.…

6 hours ago