Categories: PUBLIC INFORMATION

റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി മെറ്റ.

&NewLine;<p class&equals;"wp-block-paragraph">ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക ആപ്പായി പുറത്തിറക്കാൻ മെറ്റ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ&period; ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് യുഎസിൽ ഭാവിയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന സൂചനകൾ വന്നതോടെയാണ് മെറ്റയുടെ ഈ നീക്കം&period; ഇൻസ്റ്റഗ്രാമിൽ നിന്നും റീൽസ് പൂർണമായും ഒഴിവാക്കില്ല&period; പകരം റീൽസിനായി ഒരു പ്രത്യേക ആപ്പ് അവതരിപ്പിക്കാനാണ് മെറ്റയുടെ പദ്ധതി&period; ടിക് ടോക്കിന് വെല്ലുവിളിയായി ഇതിനോടകം തന്നെ മെറ്റ രംഗത്തെത്തിയിട്ടുണ്ട്&period; ഈയടുത്ത് ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്താക്കളെ ലക്ഷ്യമിട്ട്&comma; &OpenCurlyDoubleQuote;എഡിറ്റ്സ്” എന്ന പേരിൽ മെറ്റ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു&period; ഇതിലൂടെ ടിക് ടോക്കിന്റെ വിപണിയിൽ ഒരു പങ്ക് നേടാനാണ് മെറ്റ ശ്രമിക്കുന്നത്&period;ടിക് ടോക്കിനോട് മത്സരിക്കാൻ 2018-ൽ മെറ്റ &OpenCurlyDoubleQuote;ലാസോ” എന്ന പേരിൽ ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു&period; എന്നാൽ ആ ആപ്പിന് കാര്യമായ പ്രചാരം ലഭിക്കാത്തതിനാൽ അത് പിന്നീട് നിർത്തലാക്കുകയായിരുന്നു&period; ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്&period; ഇത് പ്രത്യേക ആപ്പായി പുറത്തിറക്കിയാൽ ടിക് ടോക്കിന് ഒരു ശക്തമായ എതിരാളിയായി മാറാൻ സാധ്യതയുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനതല സി.വി. രാമൻ ഉപന്യാസ രചന: മീര നമ്പ്യാർക്ക് എ ഗ്രേഡ്

എടപ്പാൾ: ഒക്ടോബർ 5, 6 തീയതികളിൽ കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സി.വി.…

32 minutes ago

അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട്…

44 minutes ago

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ; എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

തിരൂർ: വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.എസ്. ഐ ആർ…

56 minutes ago

കെ പി എസ് എ സഹോദയ കലോൽസവം, ഒന്നാമതെത്തി എം എച്ച് ഇംഗ്ലീഷ് സ്‌കൂൾ

ചങ്ങരംകുളം : കെ പി എസ് എ സഹോദയ കലോത്സവത്തിൽ 944 പോയിന്റോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി എം…

14 hours ago

ബിജെപിയുടെ അടിസ്ഥാന സ്വഭാവം ഭീരുത്വം; ഇന്ത്യയിലെ യുവാക്കളെക്കുറിച്ചോർത്ത് അഭിമാനമുണ്ട്: നിങ്ങൾ പ്രതിഷേധം തുടരുക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ…

14 hours ago

എനിക്ക് ദേഷ്യം വരുന്നുണ്ട്; ഇത് എന്തുതരം രാജ്യമാണ്?:രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്.…

14 hours ago