Categories: SPORTS

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത്, എതിരാളികള്‍ ഡല്‍ഹി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-9-1024x1024&period;jpg" alt&equals;"" class&equals;"wp-image-37142"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഹമ്മദാബാദ്&colon; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും&period; വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം&period; പ്ലേ ഓഫ് ഉറപ്പാക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാതിരിക്കാനാണ് ഡൽഹിയുടെ പോരാട്ടം&period;ദില്ലിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ ജയവുമായി ഗ്രൗണ്ട് വിട്ടത് ഗുജറാത്തായിരുന്നു&period; സ്വന്തം മൈതാനത്തും അതിൽ കുറഞ്ഞതൊന്നും ഹര്‍ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യമിടുന്നില്ല&period; ഒരു പിടി മാച്ച് വിന്നര്‍മാരുള്ളതാണ് നിലവിലെ ചാംപ്യന്മാരുടെ കരുത്ത്&period; ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും നേതൃത്വം നൽകുന്ന ബാറ്റിംഗ് നിര&period; മുഹമ്മദ് ഷമിയും റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിര&period; ഹര്‍ദിക് പാണ്ഡ്യയും രാഹുൽ തെവാട്ടിയയും വിജയശങ്കറും ഉൾപ്പെടുന്ന കിടിൻ ഓൾ റൗണ്ടര്‍മാരും കൂടി ചേരുമ്പോൾ ഡൽഹി പാടുപെടും&period; ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് ഡൽഹിയുടെ പ്രധാന പ്രശ്നം&period; ക്യാപ്റ്റൻ ഡേവിഡ് വാര്‍ണര്‍ക്ക് തന്നെ താളം കണ്ടെത്താനാവില്ല&period; മിച്ചൽ മാര്‍ഷ് ഫോമിലേക്ക് ഉയര്‍ന്നതാണ് ഇപ്പോഴത്തെ ആശ്വാസം&period; എട്ട് കളികളിൽ ആറും തോറ്റ ഡൽഹി അവസാന സ്ഥാനത്താണ്&period; ഇന്ന് കൂടി തോറ്റാല്‍ ഡല്‍ഹിക്ക് പിന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും&period; എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയുമായി നാലു പോയന്‍റ് മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം&period; ശേഷിക്കുന്ന ആറ് കളികളിലും ജയിച്ചാല്‍ പരമാവധി നേടാനാവുക 16 പോയന്‍റാണ്&period; പ്ലേ ഓഫിലെത്താന്‍ 16 പോയന്‍റെങ്കിലും വേണ്ടിവരുമെന്നതിനാല്‍ ഇന്ന് തോറ്റാല്‍ പിന്നെ ഡല്‍ഹിക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവരും&period;ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും പരിശീലകന്‍ റിക്കി പോണ്ടിംഗിനും ടീം ഡയറക്ടറായ സൗരവ് ഗാംഗുലിക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്&period; ഇന്ന് കൂടി തോറ്റ് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചാല്‍ അടുത്ത സീസണില്‍ ഇവരുടെ സ്ഥാനം തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago