Categories: PONNANI

പൊന്നാനി ലൈറ്റ് ഹൗസിന് സമീപം അശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമ്മിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പ്രവൃത്തികൾ തടഞ്ഞു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929-1024x1019&period;jpg" alt&equals;"" data-id&equals;"13712" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;Screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&sol;screenshot&lowbar;2022-02-16-16-14-22-99&lowbar;cdd6b75f7010e559fcf0928143af0929&sol;" class&equals;"wp-image-13712"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;കടലാക്രമണത്തെ തടയാൻ പൊന്നാനി ലൈറ്റ് ഹൗസിന് വടക്ക് ഭാഗത്ത് കല്ലിടുന്ന പ്രവൃത്തികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു&period; അശാസ്ത്രീയമായ രീതിയിലാണ് മേഖലയിൽ കടൽഭിത്തി<br>നിർമ്മിക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം&period; നേരത്തെ നിർമ്മിച്ച കടൽഭിത്തിക്ക് മീറ്ററുകൾ മാറി പുതിയ കടൽഭിത്തി നിർമ്മിക്കുന്നത് കടലാക്രമണത്തിൽ നാശനഷ്ടംവർധിക്കാനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്&period; നേരത്തെയുള്ള കടൽഭിത്തിയുടെ ഫൗണ്ടേഷൻ ഉറപ്പുള്ളതിനാൽ ഇതിന് മുകളിൽ കല്ലിടുന്നതാണ് കടലാക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ സഹായകമെന്നാണ് നാട്ടുകാരുടെ വാദം&period;കൂടാതെ കൂടുതൽ കരഭാഗം നഷ്ടമാകാനും&comma; പുതിയ ഭിത്തി നിർമ്മാണം മൂലം ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു&period;എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിഗണിക്കാതെ ഭിത്തി നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം നിർമ്മാണ പ്രവൃത്തികൾ തടഞ്ഞത്&period; സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായും പ്രദേശവാസികൾ വാക്കേറ്റമുണ്ടായി&period;ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു&period; പൊന്നാനി ലൈറ്റ് ഹൗസിന് സമീപം 110 മീറ്റർ ഭാഗത്താണ് കടൽഭിത്തി നിർമ്മിക്കുന്നത്&period; എല്ലാ കടലാക്രമണങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാറുള്ള മേഖലയാണിത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ

നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ…

6 hours ago

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ

വയനാട്: ലക്കിടിയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് പിടിയിലായത്.…

6 hours ago

മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 736,081/- കണ്ടുകെട്ടി

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിമയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടിൽസൂക്ഷിച്ചിരുന്നത് കണ്ടുകെട്ടി.12.07.2026…

6 hours ago

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

6 hours ago

കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ.…

6 hours ago