കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">വയനാട്&colon; ലക്കിടിയിൽ എം&period;ഡി&period;എം&period;എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ&period; മലപ്പുറം മൊറയൂർ സ്വദേശി കെ&period; മുഹമ്മദ് ഫാബിനാണ് പിടിയിലായത്&period; ഇയാളിൽനിന്ന് 8&period;520 ഗ്രാം എം&period;ഡി&period;എം&period;എ പിടിച്ചെടുത്തു&period; കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ&period;ലക്കിടിയിൽ ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഡോക്ടർ പിടിയിലായത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലഹരിമരുന്ന് കൈവശംവെച്ചതുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ

നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ…

26 minutes ago

മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 736,081/- കണ്ടുകെട്ടി

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിമയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടിൽസൂക്ഷിച്ചിരുന്നത് കണ്ടുകെട്ടി.12.07.2026…

49 minutes ago

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

1 hour ago

കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ.…

1 hour ago