കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു&period; അഡ്വ&period; വി എസ് ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു&period; ഒരിക്കലും മറക്കാത്ത ഓർമ്മകൾ ബാക്കി വച്ച്&comma; സമൂഹത്തിൽ തന്റെതായ അടയാളപ്പെടുത്തലുമായിട്ടാണ് സുരേഷ് ഇ&period; നായർ എന്ന മാധ്യമപ്രവർത്തകൻ വിടവാങ്ങിയതെന്ന് അഡ്വ&period; വി&period;എസ്&period; ജോയ് എം&period;എൽ&period;എ&period; പറഞ്ഞു&period; &ZeroWidthSpace;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാധ്യമ &&num;8211&semi; രാഷ്ട്രീയ &&num;8211&semi; സാമൂഹിക മേഖലകളിലെ പ്രവർത്തകൻ എന്ന നിലകളിൽ തിളക്കമാർന്ന ഓർമ്മകൾ അവശേഷിപ്പിച്ചിട്ടാണ് സുരേഷ് ഇ&period; നായർ വിടവാങ്ങിയതെന്നും എം&period;എൽ&period;എ&period; അനുസ്മരണപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു&period; കുറ്റിപ്പുറം വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ &ZeroWidthSpace;പ്രസ് ക്ലബ് പ്രസിഡന്റ് അഷ്കർ കൊളത്തോൾ അധ്യക്ഷനായി&period; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് ആസാദ്&comma; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷലീജ്&comma; ബ്ലോക്ക് പഞ്ചായത്തംഗം ജമീല ബീരാൻകുട്ടി&comma; പഞ്ചായത്തംഗം കോമള&comma; എം&period;ഇ&period;എസ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കോളേജ് പ്രിൻസിപ്പൽ റഹ്മത്തുന്നിസ&comma; സി&period;പി&period;കെ&period; ഗുരുക്കൾ&comma; ഹുസൈൻ കൊട്ടിലിങ്ങൽ&comma; സി&period;കെ&period; ജയകുമാർ&comma; ടി&period;പി&period; മുഹമ്മദ്&comma; കെ&period;പി&period; അസീസ്&comma; രാജേന്ദ്രൻ&comma; കെ&period;പി&period; അബ്ദുൽ കരീം&comma; അഡ്വ&period; മുജീബ് കുളക്കാട്&comma; എൻ&period;വി&period; കുഞ്ഞുമുഹമ്മദ്&comma; എ&period;എ&period; സുൽഫിക്കർ&comma; സുരേഷ് ഇ&period; നായരെ അനുസ്മരിച്ചു&period; സി പി സുലൈമാൻ ആമുഖ പ്രഭാഷണം നടത്തി&period; ഫോട്ടോ&colon; കുറ്റിപ്പുറം പ്രസ് ക്ലബ് വ്യാപാര ഭവനിൽ സംഘടിപ്പിച്ച സുരേഷ് ഇ&period; നായർ അനുസ്മരണം അഡ്വ&period; വി എസ് ജോയ് ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

7 minutes ago

യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡന പരാതി. ഡോക്റ്റർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പരാതി…

2 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ…

3 hours ago

എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ…

9 hours ago