എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ &lpar;SIR&rpar; നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി &lpar;സി&period;ജെ&period;പി&rpar; നവംബർ 7 ശനിയാഴ്ച കൊച്ചിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുന്നു&period;&ZeroWidthSpace;&&num;8217&semi;ജന്തർ മന്തർ &commat; കൊച്ചി&&num;8217&semi; എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രതിഷേധ പരിപാടി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രാജേന്ദ്ര മൈതാനത്താണ് നടക്കുക&period; &&num;8220&semi;ജനാധിപത്യം സംരക്ഷിക്കുക&excl; എസ്‌ഐആർ റദ്ദാക്കുക&excl;&&num;8221&semi; എന്ന മുദ്രാവാക്യമുയർത്തിയാണ് സിജെപി പോരാട്ടത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്&period;&ZeroWidthSpace;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കും അറസ്റ്റിനും ശേഷം സിജെപി സംഘടിപ്പിക്കുന്ന ആദ്യ പ്രധാന പ്രതിഷേധ പരിപാടിയാണിത്&period; സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ&comma; സൗത്ത് സോൺ തലവൻ വിജയ് മല്ലാങ്കി&comma; ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കൊച്ചിയിലെ സമരത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഇടിച്ചു ഐ ടി ജീവനക്കാരി മരിച്ച സംഭവം : ബസ് ഡ്രൈവർ നിരവധി ക്രിമിനൽ കേസിലെ പ്രതി

കൊച്ചി : ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍…

5 hours ago

യുവ ഡോക്ടറെ ആക്രമിച്ചകേസ്; ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര: ഹണിട്രാപ്പെന്നും സംശയം

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ…

6 hours ago

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ചങ്ങരംകുളം :-ആലംകോട് ഗ്രാമ പഞ്ചായത്ത് സങ്കടിപ്പിക്കുന്ന കേരളോത്സവം 2026' ഇന്ന് മുതൽ നവംബർ 15 വരെ വ്യത്യസ്ത സ്ഥലങ്ങളിലായി അരങ്ങേറും.കലാ-കായിക…

6 hours ago

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

17 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

17 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

22 hours ago