ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;-ആലംകോട് ഗ്രാമ പഞ്ചായത്ത് സങ്കടിപ്പിക്കുന്ന കേരളോത്സവം 2026&&num;8242&semi; ഇന്ന് മുതൽ നവംബർ 15 വരെ വ്യത്യസ്ത സ്ഥലങ്ങളിലായി അരങ്ങേറും&period;കലാ-കായിക മത്സര ഇനങ്ങളിൽ 500 ഓളം മത്സരാർഥികൾ പങ്കെടുക്കും&period;കേരളോത്സവത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ചങ്ങരംകുളത്ത് വിപുലമായ രീതിയിൽ സങ്കടിപ്പിച്ചു&period;ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉൽഘാടനം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു&period;വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്&comma;സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ&comma;ബ്ലോക്ക് മെമ്പർ സജ്ന ഫിറോസ്&comma;പി വിജയൻ&comma;ഷാനവാസ് വട്ടത്തൂർ&comma;ഹുറൈർ കോടക്കാട്ട്&comma;പി പി ഖാലിദ്&comma;യൂസുഫ് പെരുമുക്ക്&comma;സുഹൈർ ഏറാവറാംകുന്ന്&comma;ആനന്ദ്&comma;അബ്ദു&comma;സെക്രട്ടറി സുതൻ എന്നിവർ സംസാരിച്ചു&period;കുടുംബശ്രീ&comma;ഹരിത കർമ സേന അംഗങ്ങൾ&comma;പരിവാർ പ്രവർത്തകർ&comma;ലയൺസ് ക്ലബ്&comma;മെക്ക് സെവൻ&comma;ട്രോമ കെയർ&comma;അസ്സബാഹ് എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവർ വിളംബര ജാഥക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡന പരാതി. ഡോക്റ്റർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പരാതി…

25 minutes ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ…

45 minutes ago

എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ…

7 hours ago

ബസ് ഇടിച്ചു ഐ ടി ജീവനക്കാരി മരിച്ച സംഭവം : ബസ് ഡ്രൈവർ നിരവധി ക്രിമിനൽ കേസിലെ പ്രതി

കൊച്ചി : ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍…

7 hours ago

യുവ ഡോക്ടറെ ആക്രമിച്ചകേസ്; ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര: ഹണിട്രാപ്പെന്നും സംശയം

കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ…

9 hours ago

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

20 hours ago