യുവ ഡോക്ടറെ ആക്രമിച്ചകേസ്; ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്ര: ഹണിട്രാപ്പെന്നും സംശയം

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; കൊച്ചിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്&period; നടിയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒതുക്കിത്തീര്‍ക്കാനാണ് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്നാണ് വിവരം&period; ആറു കോടി ആവശ്യപ്പെട്ടപ്പോള്‍ അത്രയും നല്‍കാനാകില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കി&period; തുടർന്ന് സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് കാണിച്ച് പ്രതികൾ പണം ആവശ്യപ്പെടുകയും&comma; വഴങ്ങാതിരുന്നതോടെ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു&period; അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം&period;ഈ മാസം രണ്ടാം തീയതിയാണ് ചികിത്സക്കെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി പ്രതികള്‍ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയത്&period; നടന്നത് ഹണി ട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേിച്ച് വരികയാണ്&period; കേസിലെ പ്രതിയായ മറ്റൊരു നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍ഡിപിഎസ്&comma; അടിപിടി അടക്കം 8 ഓളം കേസുകളില്‍ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പൊലീസ് വ്യക്തമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നിഗമനം&period; ഡോക്ടറെ തടഞ്ഞുവെച്ച് 3&period;25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്&period; പ്രതികളായ അതുല്യ ചന്ദ്ര&comma; ബിബിന്‍ ബേബി&comma; കെ ബി വിഷ്ണു എന്നിവരെ പൊലീസ് ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു&period; ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് 12 പേര്‍ക്കെതിരയൊണ് കേസ് എടുത്തിരിക്കുന്നത്&period; ഒന്‍പത് പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്&period;തിങ്കളാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയര്‍ ജനത റോഡിലുള്ള അപ്പാര്‍ട്മെന്റിലെ ഫ്‌ലാറ്റിലേക്ക് അതുല്യ ചന്ദ്രയാണു ഡോക്ടറെ വിളിച്ചുവരുത്തിയത്&period; പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്നും അടിന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് വിളിച്ചത്&period; പിന്നാലെ ഫ്‌ളാറ്റില്‍ എത്തിയപ്പോഴാണ് മര്‍ദ്ദനമുണ്ടാകുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബിബിന്‍ പെരുമ്പള്ളി ഡോക്ടറുടെ മുഖത്ത് അടിക്കുകയും കസേരയില്‍ ബലമായി ഇരുത്തി വാരിയെല്ലുകളുടെ ഭാഗത്ത് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു&period; ഡോക്ടറുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്‌വാച്ചും ഇയര്‍പോഡുകളും രണ്ടാം പ്രതി തട്ടിയെടുത്തു&period; ഇവയ്ക്ക് 3&period;25 ലക്ഷം രൂപ വിലവരും&period;അതുല്യ ചന്ദ്ര അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം&period; മറ്റ് പ്രതികളും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു&period; ശാരീരിക വേദന രൂക്ഷമായതും പ്രതികള്‍ കൊല്ലുമെന്നു പറഞ്ഞതിലെ ഭയം കാരണവുമാണ് പരാതി നല്‍കാന്‍ രണ്ടു ദിവസമെടുത്തതെന്നും ഡോക്ടര്‍ പറയുന്നു&period; ഹണിട്രാപ് ആണോയെന്ന കാര്യം പൊലീസ് പരിശോധിക്കും&period; മോഷണം പോയ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല&period;&&num;8217&semi;ഉയിര്‍&&num;8217&semi; ആണ് അതുല്യ ചന്ദ്ര ഒടുവില്‍ അഭിനയിച്ച ചിത്രം&period; &&num;8216&semi;ഡൈസ് ഇറേ&&num;8217&semi;&comma; &&num;8216&semi;ഇന്നലെ വരെ&&num;8217&semi;&comma; &&num;8216&semi;ഓ ബേബി&&num;8217&semi; തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു&period; &&num;8216&semi;ലോക&&num;8217&semi;യില്‍ പൊലീസ് വേഷത്തിലൂടെയാണ് ബിബിന്‍ പെരുമ്പള്ളി ശ്രദ്ധേയനായത്&period; &&num;8216&semi;ആശാന്‍&&num;8217&semi;&comma; &&num;8216&semi;കാട്ടാളന്‍&&num;8217&semi; തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

10 minutes ago

കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ.…

13 minutes ago

യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡന പരാതി. ഡോക്റ്റർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പരാതി…

3 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ…

3 hours ago