ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ തെരഞ്ഞെടുത്തതായി ആലങ്കോട് ലീലാകൃഷ്ണൻ&comma; ശിവജിഗുരുവായൂർ&period; രജനി മുരളി എന്നിവരടങ്ങിയ ജൂറി അറിയിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പതിനായിരത്തി ഒന്ന് രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം അരങ്ങ് ഫൗണ്ടേഷൻ്റെ പതിനേഴാമത് അഖില കേരള പ്രെഫഷണൽ നാടകമേളയുടെ ഉത്ഘാടനവേദിയിൽ വെച്ച് പുരസ്കാര സമർപ്പണം നടക്കുമെന്ന് സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ.…

10 minutes ago

യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്റ്റർക്കെതിരേ പീഡന പരാതി. ഡോക്റ്റർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പരാതി…

2 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ…

3 hours ago

എസ്‌ഐആറിനെതിരെ കൊച്ചിയിൽ സിജെപിയുടെ പ്രതിഷേധം നവംബർ 7-ന്; വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യം

കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ…

9 hours ago