THAVANUR
പൊന്നാനി താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ തവനൂരിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നടന്നു.

പൊന്നാനി താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ തവനൂരിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം യൂണിയൻ പ്രസിഡണ്ട് പി.എം.സോമസുന്ദരൻ നായർ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ടി.ടി.രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പി.സന്ദീപ്,വനിതായൂണിയൻ സെക്രട്ടറി അനിത കൃഷ്ണകുമാർ,മുൻ യൂണിയൻ സെക്രട്ടറി എസ്.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
