PONNANI

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൃഷി പഠന ക്ലാസ്സ് സംഘടിപ്പിച്ചു

എരമംഗലം:വെളിയംങ്കോട് ഗവ: ഫിഷറീസ് എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൃഷി പഠന ക്ലാസ്സ് സംഘടിപ്പിച്ചു.കവി രുദ്രൻ വാരിയത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഫാറൂക്ക് മണ്ണുത്തിപ്പാടം അധ്യക്ഷനായിരുന്നു.വിഷയാവതരണം പി സി.ഡബ്ല്യുയു ഫ് പ്രസിഡന്റ് റംല ഹനീഫ നടത്തി. കൃഷി അനുഭവം ശാരദ ടീച്ചർ
പങ്കു വെച്ചു.കൃഷി ഒരു വരുമാനം എന്ന വിഷയത്തിൽ ആരിഫ മാറഞ്ചേരി ക്ലാസ്സെടുത്തു.ഹനീഫ കെ ടി സംറത്ത് .ബീരാൻകുട്ടി, ഉസ്മാൻ റെഡ് കോയ കുട്ടി മാസ്റ്റർ, സുനിത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button