PONNANI

പൊന്നാനി കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തമിഴ്നാട് കൃഷ്ണയുടെത്

പൊന്നാനി: തമിഴ്നാട് കൃഷ്ണഗിരി സ്വദേശി
തിരുപ്പതി (35) എന്നയാളുടെ മൃതദേഹമാണ് പൊന്നാനി അഴീക്കൽ
ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ
നിന്നും ഇന്നലെ രാവിലെ കണ്ടെത്തിയത്. എടപ്പാൾ ശുകപുരത്ത് ജെ.സി.ബി ഓപ്പറ്റേറ്ററാണ് ഇദ്ദേഹം. കൂടെ ജോലി ചെയ്യുന്നവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button