പൊന്നാനിയിലെ സ്‌കൂളുകള്‍ ഇനി നിര്‍മിത ബുദ്ധിക്കൊപ്പം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും ആര്‍ടിഫിഷ്യല്‍ ഇന്റലിജെന്‍സിനൊപ്പമാകാന്‍ പദ്ധതി തയ്യാറാകുന്നു&period;മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍&comma; എയിഡഡ്‌ സ്‌കൂളുകളിലും എ ഐ ലാബുകള്‍ സ്‌ഥാപിക്കാന്‍ പ്രത്യേക പദ്ധതിക്ക്‌ രൂപം നല്‍കിയതായി കെ&period;പി&period; നൗഷാദ്‌ അലി എം&period;എല്‍&period;എ&period; പറഞ്ഞു&period; പത്ത്‌ മുതല്‍ 20 ലക്ഷം രൂപ വരെ ചിലവഴിച്ചാണ്‌ ലാബുകള്‍ സ്‌ഥാപിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ്‌ പദ്ധതി നടപ്പാക്കുക&period; എ ഐ സംവിധാനത്തിലെ മുഴുവന്‍ ടൂളുകളും പരിചയപ്പെടുത്തുന്ന തരത്തിലാണ്‌ ലാബ്‌ സജീകരിക്കുക&period; പാഠ്യപദ്ധതിക്ക്‌ പുറമെ പ്രത്യേക സിലബസ്‌ ഇതിനായി തയ്യാറാക്കും&period; ആദ്യം സ്‌കൂളിലെ അധ്യാപകര്‍ക്ക്‌ എഐ സാധ്യതകള്‍ പഠിപ്പിക്കും&period; അധ്യാപകര്‍ എഐ ഉപയോഗിച്ച്‌ പഠിപ്പിക്കാവുന്ന പാഠഭാഗങ്ങള്‍ കണ്ടെത്തും&period; തുടര്‍ന്ന്‌ ഇത്‌ വിദ്യാര്‍ഥികളിലെത്തിക്കും&period; ഏഴാം ക്ലാസ്‌ കഴിയുമ്പോഴേക്ക്‌ എഐ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ മനസ്സിലാക്കുമെന്നാണു കരുതുന്നത്‌&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌&comma; റോബോട്ടിക്‌സ് എന്നിവ ക്ലാസ്‌ മുറി പഠനത്തിന്റെ ഭാഗമാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആധുനിക സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം ലഭിക്കും&period;കൂടാതെ മുഴുവന്‍ സ്‌കൂളുകളിലും കുട്ടികളുടെ അഭിരുചികള്‍ പരിശോധിക്കുന്നതിനായി പദ്ധതി നടപ്പാക്കും&period; വ്യത്യസ്‌തങ്ങളായ അഭിരുചിയുള്ളവരെ കണ്ടെത്തി അവരില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തുന്ന തരത്തിലുള്ള ഇടപെടലാണ്‌ ലക്ഷ്യമിടുന്നത്‌&period; ഒരേ അഭിരുചിയുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകളാക്കുകയും അവര്‍ക്കായി പരിശീലനം നല്‍കുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> മികവ്‌ തെളിയിച്ചവര്‍ക്കായി തൊഴില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും&period; ക്ലാസ്‌ മുറിയില്‍ ഒരു കുട്ടിയും മോശക്കാരനല്ല എന്ന്‌ ബോധ്യപ്പെടുത്തലാണ്‌ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌&period;ഏതെങ്കിലും തരത്തിലുള്ള കഴിവുകള്‍ ഉള്ളവരാണ്‌ എല്ലാ കുട്ടികളും&period; അത്‌ മനസ്സിലാക്കി കുട്ടികളെ സ്‌കൂളില്‍ നിന്നു തന്നെ തൊഴില്‍ തല്‍പ്പരരാക്കുക എന്നതാണ്‌ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ എം&period;എല്‍&period;എ&period; പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു

കാഠ്മണ്ഡു :നേപ്പാളിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകൾ…

5 hours ago

പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ (29) ആണ്…

5 hours ago

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ…

6 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

6 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

6 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

6 hours ago