പെരുമ്പിലാവ് അൻസാർ സ്ക്കൂൾ അധ്യാപിക രമ്യ നിര്യാതയായി
April 18, 2023
പെരുമ്പിലാവ് : തൃത്താല കക്കാട്ടിരി കോട്ടപ്പുറത്ത് കൂമ്പുറ സുരേഷ് ബാബു ഭാര്യ രമ്യ ( 35 )നിര്യാതയായി.ദീർഘകാലം പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.പിതാവ് : രാധാകൃഷ്ണൻ. മാതാവ് : മനോഹരി. മകൾ : പവിത്ര സുരേഷ് (വിദ്യാർത്ഥി ) മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.