Categories: KERALAMALAPPURAM

പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കവേ, മുൻ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു.

&NewLine;<p class&equals;"wp-block-paragraph">തേഞ്ഞിപ്പലം&colon; പൂർവവിദ്യാർഥി സംഗമത്തിൽ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയശേഷം പ്രസംഗിക്കവേ&comma; അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു&period; മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരിൽ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ &lpar;90&rpar;ആണ് മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ&period; ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് &lpar;1975&rpar; വിദ്യാർഥികൾ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം&period; ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്&period; വിദ്യാർഥികളുടെ ഉപഹാരം ഡോ&period; ആർസുവിൽനിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടിപ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു&period; സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല&period;ആറ്റിങ്ങൽ&comma; വിതുര&comma; കാരന്തൂർ&comma; കാരപ്പറമ്പ്&comma; യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളിൽ ജോലിചെയ്ത അദ്ദേഹം 1988-ൽ ചേളാരി ഗവ&period; ഹൈസ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ചു&period; പ്രഗല്‌ഭനായ മാത്തമാറ്റിക്സ് അധ്യാപകനെന്ന നിലയിൽ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാര്യമാർ&colon; ആസ്യ &lpar;ചേറൂർ&rpar;&comma; à´¡à´¿&period; സുഹ്റ &lpar;കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട&period; അസിസ്റ്റൻറ് രജിസ്ട്രാർ&rpar;&period; മക്കൾ&colon; ഡോ&period; അർഷദ് &lpar;ഡെപ്യൂട്ടി രജിസ്ട്രാർ&comma; കാലിക്കറ്റ് യൂണിവേഴ്സിറ്റി&rpar;&comma; അനീസ് &lpar;സോഫ്‌റ്റ്‌വേർ എൻജിനിയർ&comma; ബെംഗളൂരു&rpar;&comma; റസിയ &lpar;റിട്ട&period; അധ്യാപിക&comma; പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ&rpar;&comma; ഷഹീദ &lpar;മാനേജർ&comma; എം&period;എസ്&period;എസ്&period; കനിവ് സ്പെഷ്യൽ സ്കൂൾ&comma; ഫാറൂഖ് കോളേജ്&rpar;&period; മരുമക്കൾ&colon; പ്രൊഫ&period; എ&period;പി&period; അബ്ദുൽ വഹാബ് &lpar;നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌&rpar;&comma; എം&period;എ&period; സലിം &lpar;മാനേജിങ്‌ ഡയറക്ടർ&comma; à´¡à´¿&period;എൽ&period;ഐ&period; സിസ്റ്റംസ്&rpar;&comma; ഡോ&period; മുഹ്സിന &lpar;ചെന്നൈ&rpar;&comma; ഡോ&period; ഷീബ &lpar;ബെംഗളൂരു&rpar;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സഹോദരങ്ങൾ&colon; എം&period; മുഹമ്മദ് &lpar;റിട്ട&period; ഹെൽത്ത് ഇൻസ്പെക്ടർ&comma; മൊറയൂർ&rpar;&comma; പരേതരായ മണ്ണിശ്ശേരി കുഞ്ഞാലൻ ഹാജി &lpar;മൊറയൂർ&rpar;&comma; എം&period; ബിയ്യക്കുട്ടി &lpar;കിഴിശ്ശേരി പാലക്കാട്&rpar;&period; കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന്‌ പാണമ്പ്ര ജുമഅത്ത് പള്ളി കബറിസ്താനിൽ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

57 minutes ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

1 hour ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

1 hour ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

13 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

13 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

18 hours ago