ENTERTAINMENT
പുലിമുരുകനെയും കടത്തിവെട്ടി മലയാളത്തിൽ നമ്പർ വൺ ആയി 2018
‘ 150 കോടിക്കൊപ്പം നിൽക്കുമ്പോഴും ഞാൻ തലകുനിച്ച് കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു നിങ്ങൾ ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും ഇഷ്ടവുമാണ് ഈ സിനിമ ഇത്രയേറെ ഉയരങ്ങളിൽ എത്തിച്ചത്. അതിര് കടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവം നിശ്ചയം ‘നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു