Categories: EDAPPAL

പിന്നെയും കണ്ണടച്ചു, : കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0038-956x1024&period;jpg" alt&equals;"" class&equals;"wp-image-24291"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>കുറ്റിപ്പുറം<&sol;strong>&nbsp&semi;&colon; രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഹൈവേ ജങ്ഷനിലെ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം നിലച്ചു&period; സിഗ്നലിന്റെ പ്രവർത്തനം നിലച്ചതോടെ ഹൈവേ ജങ്ഷനിലൂടെയുള്ള വാഹനങ്ങളുടെ യാത്ര തോന്നിയപടിയാണ്&period; ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചതോടെ നിരവധി വാഹനാപകടങ്ങൾ ഇവിടെ ഇതിനകം സംഭവിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ജൂൺ മാസത്തിൽ ഹൈവേ ജങ്ഷനിൽവെച്ച് കുന്നംകുളം പോലീസ്‌സ്റ്റേഷനിലെ സീനിയർ സിവിൽപോലീസ് ഓഫീസർ ബിജു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിതവേഗത്തിൽ വന്ന സ്വകാര്യബസ് ഇടിച്ചുകയറി അപകടമുണ്ടായി&period; ഈ അപകടത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതിനുമുൻപും ശേഷവും നിരവധി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്&period; വാഹനാപകടങ്ങൾ വർധിക്കുമ്പോൾ അതിനെതിരേ പ്രതിഷേധം ഉണ്ടായാൽ ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചു വരുന്നത്&period; ഹൈവേ ജങ്ഷനിൽനിന്ന് കുറ്റിപ്പുറം ടൗണിലേക്കും തിരൂർ റോഡിലേക്കും പഴയ ഹൈവേ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ ബൈപ്പാസ് റോഡിലേക്ക് ഹൈവേ ജങ്ഷനിൽനിന്ന് ഇറക്കമാണ്&period; ഹൈവേ ജങ്ഷനിൽനിന്ന് വാഹനങ്ങൾ വേഗത്തിലാണ് തിരൂർ ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്നത്&period; വാഹനങ്ങൾ ജങ്ഷനിലേക്ക് കയറി വരുന്നതും വേഗത്തിലാണ്&period; ട്രാഫിക് സിഗ്നൽ പ്രവർത്തിച്ചാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ അമിതവേഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

2 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

2 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

14 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

14 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

14 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

20 hours ago