WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്രസർക്കാർ കർശന നടപടിയിലേക്ക്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ…
ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള…
രാജ്യത്ത് നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാ മാറ്റങ്ങള്‍ വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 2026-ലെ കറൻസി അപ്‌ഡേറ്റിന്റെ ഭാഗമായാണ്…
ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ…
ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സഹായം തേടാത്തവരായി ആരുമില്ല. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും…
ന്യൂ ഇയർ റീചാർജ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ, ഉയർന്ന ഡാറ്റ ആനുകൂല്യങ്ങള്‍, OTT ആക്‌സസ്, പ്രീമിയം AI സേവനങ്ങള്‍ എന്നിവ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള വാർഷിക, പ്രതിമാസ,…
2026 ആകുമ്ബോഴേക്കും വിവിധ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രധാനമാണ് ആധാർ നിയമങ്ങളിലെ മാറ്റം.ആധാർ കാർഡും പാൻ കാർഡും ഇന്ന് ഏറ്റവും അത്യാവശ്യമായ രേഖകളായി മാറിയിരിക്കുകയാണ്.…
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ വലിയ ക്യൂ നില്‍ക്കേണ്ടതില്ല. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് റിലയന്‍സ് ജിയോ എന്നത് അവരുടെ സേവനങ്ങളുടെ ജനപ്രീതിയുടെ വിജയം കൂടിയാണ്.അതില്‍ ജിയോയുടെ റീച്ചാര്‍ജ് പ്ലാനുകള്‍ക്കും വിലയ പങ്കുണ്ട്. വരിക്കാരെ ജിയോയുമായി…
ആകാശ എയർ കമ്പനിയുടെ മുംബൈ-കരിപ്പൂർ സർവീസിന് തുടക്കമായി. ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയിൽ നിന്ന് വൈകീട്ട് 5.35 ന് പുറപ്പെട്ട് 7.20 ന് കരിപ്പൂരിലെത്തി. വൈകീട്ട്…