Categories: Tech

ജനുവരി ഒന്നുമുതല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും നിര്‍ജ്ജീവമാകും

&NewLine;<p>2026 ആകുമ്ബോഴേക്കും വിവിധ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്&period; അതില്‍ പ്രധാനമാണ് ആധാർ നിയമങ്ങളിലെ മാറ്റം&period;ആധാർ കാർഡും പാൻ കാർഡും ഇന്ന് ഏറ്റവും അത്യാവശ്യമായ രേഖകളായി മാറിയിരിക്കുകയാണ്&period; ഒരു സിം കാർഡ് എടുക്കുന്നത് മുതല്‍ ബിസിനസ് ഇടപാടുകള്‍ വരെ എല്ലാത്തിനും ആധാർ കാർഡുകള്‍ ആവശ്യമാണ്&period; അതുപോലെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് തൊട്ട് വലിയ ഇടപാടുകള്‍ വരെയുള്ള എല്ലാ സാമ്ബത്തിക പ്രവർത്തനങ്ങള്‍ക്കും പാൻ കാർഡുകളും അത്യാവശ്യമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാമ്ബത്തിക തട്ടിപ്പ്&comma; വ്യാജരേഖ ചമയ്ക്കല്‍&comma; മറ്റ് തട്ടിപ്പുകള്‍ എന്നിവയെ ചെറുക്കുന്നതിന്&comma; ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്&period; ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്&period; ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കില്‍ &comma; 2026 ജനുവരി ഒന്നുമുതല്‍ രണ്ട് രേഖകളും നിർജ്ജീവമാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ www&period;incometaxindiaefiling&period;gov&period;in എന്ന വെബ്‌സൈറ്റിലേക്ക് പോകുക &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകള്‍ക്ക് താഴെ &&num;8216&semi;ലിങ്ക് ആധാർ&&num;8217&semi; എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക&period; നിങ്ങളുടെ സ്ക്രീനില്‍ ഒരു പുതിയ പേജ് തുറക്കും&period; അവിടെ നിങ്ങളുടെ പാൻ നമ്ബർ &comma; ആധാർ നമ്ബർ &comma; നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നല്‍കേണ്ടതുണ്ട് &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനുശേഷം &comma; നിബന്ധനകളും വ്യവസ്ഥകളും വായിച്ച്‌ ശരിയായായി നല്‍കിയ ശേഷം കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ഇവ പൂർ‌ത്തിയാക്കാൻ സാധിക്കും&period; സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താല്‍ 1&comma;000 പിഴ ഈടാക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം &period; ഇതിനായി നിങ്ങളുടെ ഫോണില്‍ &&num;8221&semi; UIDPAN&&num;8221&semi; എന്ന് ടൈപ്പ് ചെയ്യുക &period; ഇതിനുശേഷം &comma; ഒരു സ്പെയ്സ് നല്‍കി നിങ്ങളുടെ ആധാർ നമ്ബർ നല്‍കുക &comma; തുടർന്ന് നിങ്ങളുടെ പാൻ നമ്ബർ നല്‍കുക &period; ഉദാഹരണത്തിന് &comma; &&num;8220&semi;UIDPAN &lt&semi; 12-അക്ക ആധാർ&gt&semi; &lt&semi; 10 &&num;8211&semi; അക്ക PAN &gt&semi; &&num;8221&semi; എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക &period; തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്ബറുകളും ലിങ്കിംഗ് പ്രക്രിയയില്‍ നല്‍കും&period; ഇതില്‍ സംശയങ്ങള്‍ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകള്‍ സന്ദർശിക്കേണ്ടതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം&period; നിങ്ങളുടെ പാൻ നമ്ബറും ആധാർ നമ്ബറും നല്‍കുക&period; View Link Aadhaar Status ക്ലിക്ക് ചെയ്യുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിങ്ങള്‍ക്ക് മറുപടിയായി ഇതില്‍ ഏതെങ്കിലും സന്ദേശം ലഭിക്കും&period; &&num;8216&semi;നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു&&num;8217&semi;&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8216&semi;നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകല്‍പ്പിച്ചിട്ടില്ല&period;&&num;8217&semi;&comma; &&num;8216&semi;ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല&period;&&num;8217&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിർബന്ധിത ലിങ്കിംഗില്‍ നിന്ന് പ്രവാസി ഇന്ത്യക്കാർ &lpar;NRI&rpar;&comma; ഇന്ത്യൻ പൗരന്മാരല്ലാത്ത വ്യക്തികള്‍&comma; മുൻ വർഷത്തില്‍ ഏത് സമയത്തും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍&comma; ആസാം&comma; മേഘാലയ&comma; ജമ്മു &amp&semi; കാശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago