Categories: തിരൂർ

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

&NewLine;<p>തിരൂർ&colon; യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി&period;<br>സംസ്ഥാനത്ത് രണ്ടാമത്തെ ലഗേജ് ലോക്കർ സംവിധാനമാണ് തിരൂരിലേത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ സ്റ്റേഷൻ മാനേജർ എൻ&period; സോമ സുന്ദരൻ&comma; സ്റ്റേഷൻ സൂപ്രണ്ട് സി&period;വി&period;വിനോദ് കുമാർ എന്നിവർ ചേർന്ന് ഡിജിറ്റൽ ലഗേജ് ലോക്കർ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്&period; കൂടാതെ യാത്രക്കാരുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ്&period; ഡിജിറ്റൽ ലഗേജ് ലോക്കറുകൾ സ്ഥിരമായി റെയിൽവേ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാകും&period; മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ&period;ടി&period;പി&period; സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകൾ പ്രവർത്തിക്കുന്നത്&period; മുഴുവൻ സംവിധാനവും സി&period;സി&period;ടി&period;വി&period; നിരീക്ഷണത്തിലാണ്&period; സുരക്ഷ&comma; സുതാര്യത&comma; സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മീഡിയം&comma; ലാർജ്&comma; എക്‌സ്ട്രാ-ലാർജ് എന്നിങ്ങനെ വിവിധ വലിപ്പങ്ങളിൽ ലോക്കറുകൾ ലഭ്യമാണ്&period; സർവീസിന് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മീഡിയം&colon; ആറു മണിക്കൂറിന് 40 രൂപ&period; ലാർജ്&colon; ആറു മണിക്കൂറിന് 100 രൂപ&period; എക്‌സ്ട്രാ-ലാർജ് ആറു മണിക്കൂറിന് 140 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട്&comma; മംഗളൂരു സെൻട്രൽ&comma; ചെന്നൈ സെൻട്രൽ&comma; കാട്പാഡി ജങ്ഷൻ&comma; തിരുവണ്ണാമലൈ&comma; മെൽമരുവത്തൂർ&comma; വില്ലുപുരം ജങ്ഷൻ&comma; നാഗപട്ടണം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ നിലവിലുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

1 hour ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

13 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

13 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

14 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

19 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

19 hours ago