Categories: EDAPPAL

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

&NewLine;<p>എം എ ഹസീബ് എന്ന കവിയുടെ&comma; എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും&comma; നിരന്തരമായ പഠനങ്ങളാലും&comma; ചിന്തകളാലും&comma; അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര സമർപ്പണമായ &&num;8220&semi;&&num;8221&semi;മക്കയിലെ സൂര്യോദയം&&num;8221&semi;&&num;8221&semi; ഇന്ന് ചൈതന്യമാർന്ന സദസ്സിൽ പൊന്നാനിയുടെ ചരിത്രകാരൻ ടി വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ പാണക്കാട് റാജിദ് അലി ശിഹാബ് തങ്ങളിൽ നിന്നും ഏറ്റുവാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എഴുത്തുകാരനും&comma; മാധ്യമ പ്രവർത്തകനുമായ കെ വി നദീർ പുസ്തകത്തെ പരിചയപ്പെടുത്തിയപ്പോൾ വിഷയത്തിലേക്കു ആഴ്ന്നിറങ്ങി ഉന്നത നിലവാരമുള്ള വായിക്കപ്പെടേണ്ട രചനയായി മാറ്റുവാൻ ഹസീബ് ചെയ്ത ത്യാഗവും&comma; കഠിനാദ്ധാനവും&comma; സഹിഷ്ണുതയും&comma; ആത്മാർത്ഥമായ പരിശ്രമവും വിലമതിക്കപ്പെടേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അതിനുള്ള വലിയ അംഗീകാരമായി മാറി&period; അജ്ഞതയിലായിരുന്ന ഒരു സമൂഹത്തിന്റെയിടയിലേക്കു ദൈവം നിയോഗിച്ച ഇസ്‌ലാം മത വിശ്വാസികളുടെ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജനനവുമായി ബന്ധപ്പെട്ട ചരിത്രമാണ് മക്കയിലെ സൂര്യോദയത്തിന്റെ ആശയം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി എം ഐ ഹൈ സ്കൂൾ അലുമ്‌നിയുടെ ജനറൽ സിക്രട്ടറി കൂടിയായ ഹസീബിന്റെ പുസ്തക പ്രകാശന ചടങ്ങു സംഘടിപ്പിച്ചത് മിഹ്‌à´¸ യെന്ന അലുംനി കൂട്ടായ്മയാണ്&period; വഹീദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി&period; വിപുലമായ ചടങ്ങിൽ സംഘാടക സമിതി കൺവീനർ നിസാർ സ്വാഗതം ആശംസിച്ചു&period; അലുംനി പ്രസിഡന്റ് കൂടിയായ പ്രൊഫസ്സർ ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു&period; മിഹ്‌സായുടെ സ്നേഹോപഹാരവും പൊന്നാടയും രഘുനാഥ്&comma; ഫസൽ തങ്ങൾ&comma; സാലിഹ്&comma; എ വി ഹബീബുള്ള&comma; റാബിയ&comma; അസ്മ&comma; തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അലുംനി സമർപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സിദ്ദീഖ് അലി രാങ്ങാട്ടർ വേദിയിലെ വിവിധ രംഗങ്ങളിലെ പ്രമുഖർക്കായി ആശംസയർപ്പിച്ചു സംസാരിച്ചു&period; എം ഇ എസ് സംസ്ഥാന ട്രഷറർ ഓ സി സലാഹുദ്ധീൻ&comma; മഖ്ദൂം മുത്തുക്കോയ തങ്ങൾ&comma; അഷ്‌റഫ് കോക്കൂർ&comma; സി എം യൂസഫ്&comma; മൗനത്തുൽ ഇസ്‌ലാം സഭാ സിക്രട്ടറി എ എം സമദ്&comma; ടി കെ അഷ്‌റഫ്&comma; ഇബ്രാഹിം ബാഖവി&comma; അൽ ഹിന്ദ് പ്രതിനിധി സമദ്&comma; തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു&period; സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള സദസ്സ് പ്രൗഢവും സമ്പന്നവുമായിരുന്നു&period; ഹാസീബിന്റെ ഫാമിലി ഗ്രൂപ്പടക്കം വിവിധ സംഘടനകളും&comma; അലുംനികളും മൊമെന്റോ നൽകി ഹസീബിനെ ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നവ വൈഭവം നൽകുന്ന ഹസീബിന്റെ മനോഹര സൃഷ്ടിക്ക് എല്ലാ ആശംസകളും&comma; ഇനിയും കൂടുതൽ പുതിയ എഴുത്തുകൾക്ക് വഴി തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

36 minutes ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

2 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

4 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

5 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

5 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

19 hours ago