Categories: Local newsTHAVANUR
പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയരങ്ങൾ കീഴടക്കുന്നവർ പഠനരംഗത്തും മുന്നേറുന്ന കാഴ്ച ജില്ലയുടെ യശസ്സ് ഉയർത്തി ‘ഇ ടി മുഹമ്മദ് ബഷീർ എം പി’
എടപ്പാൾ: സംസ്ഥാന കായിക മേളയിൽ കേരളത്തിൽ ഒന്നാമതെത്തിയ സ്ഥാപനം പഠന മികവിലും ഒന്നാമതാവാൻ കുതിക്കുന്നത് ജില്ലക്ക് അഭിമാനമാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി.കടകശ്ശേരി ഐഡിയൽ ക്യാമ്പസിലെ എസ് എസ് എൽ സി, പ്ലസ് റ്റു, സി ബി എസ് ഇ പത്താം ക്ലാസ്, സമസ്ത പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് (ടോപ്പേഴ്സ് മീറ്റ് ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി എംഎൽഎ പി നന്ദകുമാർ മുഖ്യ അതിഥിയായി.
എ പ്ലസുകൾ നേടുന്നതിനോടൊപ്പം മനുഷ്യരെ ഒന്നായി കാണാനുള്ള വിശാലമനസ്കത രക്ഷിതാക്കൾ കുട്ടികൾ പകർന്നു നൽകണമെന്ന് എം എൽ എ ഉദ്ബോധിപ്പിച്ചു
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ പി സുരേന്ദ്രൻ,തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ,വൈസ് പ്രസിഡണ്ട് ശിവദാസൻ (ബാബു )
ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ,മാനേജർ മജീദ് ഐഡിയൽ തുടങ്ങിയവർ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
Recent Posts
അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്
മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…
2 hours ago
2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…
2 hours ago
സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്
എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…
4 hours ago
അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു
കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക"ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ…
6 hours ago
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ…
6 hours ago
മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം
സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും…
6 hours ago