EDAPPAL
വയലിലെ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ കാളാച്ചാൽ യൂത്ത് കോൺഗ്രസ്

സംസ്ഥാന പാതയിൽ കാളാച്ചാലിനും പന്താവൂരിനുമിടയിൽ വടക്കുഭാഗത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന അനധികൃത കെട്ടിട നിമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കാളാച്ചാൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി തഹസിൽദാർ, വില്ലേജ് ഓഫീസർ കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകി.














