EDAPPAL

പള്ളിക്കുന്ന് എറവറാംകുന്ന് യൂണിറ്റുകളിൽ ചിറക് യുണിറ്റ് സംഗമം നടന്നു

ചങ്ങരംകുളം:പുതിയ കാലം പുതിയ വിചാരം എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുണിറ്റ് തലങ്ങളിൽ നടത്തിവരുന്ന സംഘടനാ ശാക്തീകരണ കാമ്പയിൻ “ചിറക് ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന്, എറവറാംകുന്ന് യൂണിറ്റുകളിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെസി ശിഹാബ് ഉദ്ഘാടനം ചെയ്തു.ഫാദിഹ് കെബി അധ്യക്ഷനായിരുന്നു.കെഎം ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി അഹമ്മദുണ്ണി കാളാച്ചാൽ,ഷബീർ മാങ്കുളം ജഫീറലി പള്ളിക്കുന്ന് എം അബ്ബാസലി,മാമുഹാജി,ബദറുദ്ധീൻ മാറോളി,അക്മൽ കോക്കൂർ,റഹീം മാന്തടം,അബ്ദുള്ളക്കുട്ടി നൗഷാദ് കെഎം,സൈഫുദ്ധീൻ കെവി,ശറഫുദ്ധീൻ പിവി റൗഫ് തുടങ്ങിയവർ സംബന്ധിച്ചു ജസൽ ജഫീർ ഖിറാഅത്ത് പാരായണം ചെയ്ത സംഗമത്തിന് മുഈൻ വാഫി സ്വാഗതവും മൻസൂർ പള്ളിക്കുന്ന് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button