EDAPPAL
പരീക്ഷ വിജയികൾക്ക് ഡിവൈഎഫ്ഐ അനുമോദനം സംഘടിപ്പിച്ചു

കണ്ടനകം ഗ്രാമത്തിൽ നിന്ന് LSS, USS പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ കണ്ടനകംഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പരിപാടിയിൽ DYFI കാലടി മേഖല ട്രഷറർ വിനീത്, വൈസ് പ്രസിഡണ്ട് ശരത്, യൂണിറ്റ് കമ്മിറ്റി സെക്രട്ടറി അർജുൻ , പ്രസിഡന്റ് മണികണ്ഠൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ച ചടങ്ങിന് സായൂജ്, സയന,അലീന എന്നിവർ നേതൃത്വം നൽകി
