CHANGARAMKULAMLocal news

പരിമിതികളെ മറികടന്ന് ഉന്നത വിജയം നേടിയ നൗഫിയേയും നസ്രിയേയും അനുമോദിച്ചു

ചങ്ങരംകുളം: എസ്എംഎ ബാധിച്ച്
വീൽ ചെയറിൽ കഴിഞ്ഞു വന്ന പന്താവൂർ കക്കിടിക്കൽ
സ്വദേശികളായ നൗഫിയും നസ്രിയും എസ്എസ്എല്‍സി പരീക്ഷയിൽ നേടിയത് മിന്നും വിജയം. എല്ലാ വിഷയത്തിലും A+ നേടി പരിമിതികളെ തോല്‍പിച്ച മിടുക്കികളെ സ്നേഹ സ്പർശം സഹായ ഫൌണ്ടേഷൻ മുതുകാട് അനുമോദിച്ചു. അബ്ദുലു മുതുകാട്, കുഞ്ഞിപ്പ, ഷെകീർ, ലിജു, എന്നിവർ ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button