പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ തടഞ്ഞ് സംഘാടകര്‍

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി&period;à´¡à´¿ സതീശനെ തടഞ്ഞ് സംഘാടകര്‍&period; കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് തടഞ്ഞത്&period;ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്നു&period; ഇതോടെ മുഖ്യമന്ത്രിയുടെ വാഹനം സംഘാടകര്‍ കൈ നീട്ടി നിര്‍ത്തിച്ച് പ്രതിഷേധം അറിയിച്ചു&period; ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല&period;തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ തടഞ്ഞത്&period; പ്രതിഷേധിച്ച സംഘാടകരില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു&period; ഇതോടെ കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി സംഘാടകരോട് കയര്‍ത്തു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവം; സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി

മലപ്പുറം: വാഹനത്തിന് നിരന്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ മനോവിഷമത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയ ഓട്ടോറിക്ഷ…

32 minutes ago

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ (അനിൽ…

51 minutes ago

വാഹന പരിശോധനക്കിടെ കോട്ടക്കലിൽ എം.ഡി.എം.യുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടക്കൽ: പുത്തൂർ ബൈപ്പാസിൽ കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വാണിയമ്പലം…

1 hour ago

ഘാനയിൽ നിന്ന് പുതിയ ഡിഫൻഡറെ സൈൻ ചെയ്തു മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി പ്രതിരോധത്തിന് കരുത്തേകാൻ പുതിയ വിദേശ ഡിഫൻഡറെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. പ്രതിരോധ…

1 hour ago

നേപ്പാൾ-തിബറ്റ് പ്രളയം: മരണം 626 ആയി; നാലാം ദിവസവും ജീവനുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ട ജീവനുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ…

4 hours ago

മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം കൂട്ടായിയിൽ നടന്നു.

കൂട്ടായി :കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര-കേരള സർക്കാറിൻ്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം…

5 hours ago