മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്’; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത തൊടുപുഴ എസ്‌ഐ കെ. വിജേഷിന് സസ്‌പെന്‍ഷന്‍വകുപ്പ് തല അന്വേഷണത്തിന് മൂന്നാര്‍ ഡിവൈഎസ്പിക്ക് ചുമതല നല്‍കി

&NewLine;<p class&equals;"wp-block-paragraph">ഇടുക്കി&colon; വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ&period; വിജേഷിനെ സസ്പെൻഡ് ചെയ്തു&period; ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും&period; ഇതിനായി മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി&period; സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു&period; മുമ്പും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലാരിവട്ടത്ത് &&num;8216&semi;പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി&&num;8217&semi; എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു&period; സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് വലിയ തോതിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു&period; പാലാരിവട്ടത്ത് ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല&period; 2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്&period;അതിനിടെയാണ് സംഘ്പരിവാർ പ്രചാരണം ഏറ്റവും ഹീനമായ ഭാഷയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പങ്കുവെച്ചത്&period; &&num;8216&semi;മാന്തിയത് പട്ടിയല്ല&comma; മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി&&num;8217&semi; എന്നാണ് പോസ്റ്റിലുള്ളത്&period; ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നൽകിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവം; സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി

മലപ്പുറം: വാഹനത്തിന് നിരന്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ മനോവിഷമത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയ ഓട്ടോറിക്ഷ…

32 minutes ago

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ (അനിൽ…

51 minutes ago

വാഹന പരിശോധനക്കിടെ കോട്ടക്കലിൽ എം.ഡി.എം.യുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടക്കൽ: പുത്തൂർ ബൈപ്പാസിൽ കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വാണിയമ്പലം…

1 hour ago

ഘാനയിൽ നിന്ന് പുതിയ ഡിഫൻഡറെ സൈൻ ചെയ്തു മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി പ്രതിരോധത്തിന് കരുത്തേകാൻ പുതിയ വിദേശ ഡിഫൻഡറെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. പ്രതിരോധ…

1 hour ago

നേപ്പാൾ-തിബറ്റ് പ്രളയം: മരണം 626 ആയി; നാലാം ദിവസവും ജീവനുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ട ജീവനുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ…

4 hours ago

മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം കൂട്ടായിയിൽ നടന്നു.

കൂട്ടായി :കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര-കേരള സർക്കാറിൻ്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം…

5 hours ago