മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം കൂട്ടായിയിൽ നടന്നു.

&NewLine;<p class&equals;"wp-block-paragraph">കൂട്ടായി &colon;കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര-കേരള സർക്കാറിൻ്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം പ്രഖ്യാപിച്ചു&period; കടൽഘനനവും തീരദേശ ടൂറിസവും ആഴക്കടൽ മൽസ്യബന്ധനവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാറിൻ്റെ ബ്ലൂ ഇക്കോണമി നയങ്ങൾ വിഷൻ സമുദ്ര എന്ന പേരിൽ കേരളത്തിൽ നടപ്പാക്കാനാണ് വി&period;ഡി&period;സതീശൻ സർക്കാർ ശ്രമിക്കുന്നത്&period; കേരളത്തിലെ പരമ്പരാഗാത മൽസ്യതൊഴിലാളികളെ തകർക്കുന്ന ഈ നയങ്ങളെപ്രതിരോധിക്കാൻ മുഴുവൻ മൽസ്യതൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മൽസ്യതൊഴിലാളി യൂണിയൻ CITU മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു&period; ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൽസ്യതൊഴിലാളികളോടുള്ള സമീപനമെന്താണെന്നതിൻ്റെ തെളിവാണ് പഞ്ഞമാസക്കാലത്ത് മൽസ്യതൊഴിലാളികൾക്ക് ലഭിക്കുന്ന സമ്പാദ്യ സമാശ്വാസ കുടിശ്ശിക വിതരണം ചെയ്യാതിരുന്നതും കടൽക്ഷോഭത്തിൽ കാണാതായ മൽസ്യതൊഴിലാളികൾക്കായുള്ള തെരച്ചിലിൽ കാണിച്ച അലംഭാവവും&period; പരമ്പരാഗത മൽസ്യതൊഴിലാളികളെ ദുരിതത്തിലാക്കുന്ന സർക്കാറിൻ്റെ നയങ്ങൾ തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു&period; കൂട്ടായിയിൽ സ&colon;അബുട്ടി നഗറിൽ നടന്ന സമ്മേളനം മൽസ്യതൊഴിലാളി ഫെഡറേഷൻ CITU സംസ്ഥാന ജനറൽ സെക്രട്ടറി പി&period;പി&period;ചിത്തരഞ്ജൻ ഉൽഘാടനം ചെയ്തു&period; ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ&comma; CITU ജില്ലാ ജനറൽ സെക്രട്ടറി വി&period;പി&period;സക്കറിയ്യ&comma; സംസ്ഥാന കമ്മറ്റി അംഗം വി&period;പി&period;സോമസുന്ദരൻ&comma; ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി യു&period;സൈനുദ്ദീൻ എന്നിവർ സംസാരിച്ചു&period; യൂണിയൻ ജില്ലാ പ്രസിഡണ്ട് പി&period;പി&period;സൈതലവി അദ്ധ്യക്ഷത വഹിച്ചു&period;സ്വാഗതസംഘം ചെയർമാൻ കെ&period;വി&period;സുധാകരൻ സ്വാഗതവും സി&period;പി&period;ഷുക്കൂർ നന്ദിയും പറഞ്ഞു&period; ഭാരവാഹികൾസി&period;പി&period;ഷുക്കൂർ&lpar;പ്രസിഡണ്ട്&rpar;എം&period;പി&period;കുഞ്ഞിമരക്കാർകെ&period;പി&period;ബഷീർഎ&period;കെ&period;മജീദ്സഫിയഅബൂബക്കർ&lpar;വൈസ് പ്രസിഡണ്ടുമാർ&rpar;എം&period; അനിൽകുമാർ &lpar;ജനറൽ സെക്രട്ടറി&rpar;സുഹറ ആസിഫ്കെ&period;ടി&period;പ്രശാന്ത്പി&period;സഹീർഇ&period;ജഹഫർപി&period;പി&period;അൻവർ&lpar;സെക്രട്ടറിമാർ&rpar;എം&period;എ&period;ഹമീദ്&lpar;ട്രഷറർ&rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ (അനിൽ…

13 minutes ago

വാഹന പരിശോധനക്കിടെ കോട്ടക്കലിൽ എം.ഡി.എം.യുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടക്കൽ: പുത്തൂർ ബൈപ്പാസിൽ കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വാണിയമ്പലം…

22 minutes ago

ഘാനയിൽ നിന്ന് പുതിയ ഡിഫൻഡറെ സൈൻ ചെയ്തു മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി പ്രതിരോധത്തിന് കരുത്തേകാൻ പുതിയ വിദേശ ഡിഫൻഡറെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. പ്രതിരോധ…

29 minutes ago

നേപ്പാൾ-തിബറ്റ് പ്രളയം: മരണം 626 ആയി; നാലാം ദിവസവും ജീവനുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ട ജീവനുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ…

4 hours ago

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ തടഞ്ഞ് സംഘാടകര്‍

തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് തടഞ്ഞത്.ചേന്തിയിലെ…

16 hours ago