à´¸à´à´¸àµà´¥à´¾à´¨à´¤àµà´¤àµ à´à´¨àµà´¨àµ പനി ബാധിà´àµà´àµ à´°à´£àµà´àµ à´ªàµàµ¼ മരിà´àµà´àµ. തിരàµà´µà´¨à´¨àµà´¤à´ªàµà´°à´¤àµà´¤àµ à´¡àµà´àµà´à´¿à´ªàµà´ªà´¨à´¿ ബാധിà´àµà´àµ à´à´¾à´àµà´à´¾à´àµà´à´ à´¸àµà´µà´¦àµà´¶à´¿ വിà´à´¯à´¨à´¾à´£àµ (56) മരിà´àµà´à´¤àµ. à´¤àµà´¶àµàµ¼ à´à´¾à´´àµà´°à´¿àµ½ പനി ബാധിà´àµà´àµ à´àµà´£àµà´àµàµ¼ à´µàµà´àµà´à´¿àµ½ ധനിഷàµà´àµ (13) à´à´£àµ മരിà´àµà´à´¤àµ. à´à´¤àµà´àµ à´à´°à´¾à´´àµà´à´àµà´à´¿à´àµ പനി ബാധിà´àµà´àµ മരിà´àµà´à´µà´°àµà´àµ à´à´£àµà´£à´ 17 à´à´¯à´¿. à´¡àµà´àµà´à´¿à´ªàµà´ªà´¨à´¿ à´®àµà´²à´ തിരàµà´µà´¨àµà´¤à´ªàµà´°à´ à´®àµà´¡à´¿à´àµà´àµ½ à´àµà´³à´à´¿àµ½ à´à´¿à´à´¿à´¤àµà´¸à´¯à´¿à´²à´¾à´¯à´¿à´°àµà´¨àµà´¨àµ വിà´à´¯àµ». à´¤àµà´¶àµà´°à´¿àµ½ മരിà´àµà´ 13 വയസàµà´à´¾à´°à´¨à´¾à´¯ ധനിഷàµà´àµ à´à´¸àµà´àµ»à´à´àµà´àµà´à´ à´¸àµà´àµà´³à´¿à´²àµ à´à´àµà´à´¾à´ à´àµà´²à´¾à´¸àµ വിദàµà´¯à´¾àµ¼à´¥à´¿à´¯à´¾à´£àµ. à´¸à´à´¸àµà´¥à´¾à´¨à´¤àµà´¤àµ à´¡àµà´àµà´à´¿ à´àµ¾à´ªàµà´ªàµà´àµà´¯àµà´³àµà´³ പനി മരണഠà´àµà´àµà´à´¯à´¾à´£àµ. à´à´à´¯àµà´àµà´à´¿à´à´¯àµà´£àµà´à´¾à´àµà´¨àµà´¨ മഴയàµà´ à´¶àµà´àµà´à´°à´£ à´ªàµà´°à´µàµ¼à´¤àµà´¤à´¨à´àµà´àµ¾ à´à´¾à´°àµà´¯à´àµà´·à´®à´®à´²àµà´²à´¾à´¤àµà´¤à´¤àµà´®à´¾à´£àµ à´à´¾à´°à´£à´. à´à´²à´¿à´ªàµà´ªà´¨à´¿ മരണവàµà´ à´à´¯à´°àµà´¨àµà´¨àµà´£àµà´àµ. à´¤àµà´´à´¿à´²àµà´±à´ªàµà´ªàµ- à´¶àµà´àµà´à´°à´£ à´¤àµà´´à´¿à´²à´¾à´³à´¿à´àµ¾à´àµà´à´¾à´£àµ à´à´²à´¿à´ªàµà´ªà´¨à´¿ à´àµà´àµà´¤àµ½ ബാധിà´àµà´àµà´¨àµà´¨à´¤àµà´¨àµà´¨à´¾à´£àµ വിലയിരàµà´¤àµà´¤àµ½. à´à´µà´°àµà´àµ സർà´àµà´à´¾àµ¼ à´à´¶àµà´ªà´¤àµà´°à´¿à´à´³à´¿àµ½ നിനàµà´¨àµ à´¸àµà´à´¨àµà´¯à´®à´¾à´¯à´¿ à´²à´à´¿à´àµà´àµà´¨àµà´¨ à´à´²à´¿à´ªàµà´ªà´¨à´¿ à´ªàµà´°à´¤à´¿à´°àµà´§ à´àµà´³à´¿à´à´àµ¾ à´à´´à´¿à´àµà´à´£à´®àµà´¨àµà´¨àµ നിർദàµà´¶à´¿à´àµà´à´¿à´àµà´àµà´£àµà´àµ. à´àµà´àµà´à´¿à´à´³àµà´ à´ªàµà´°à´¾à´¯à´®àµà´³àµà´³à´µà´°àµà´®àµà´²àµà´²à´¾à´ മാസàµà´àµ നിർബനàµà´§à´®à´¾à´¯àµà´ à´§à´°à´¿à´àµà´à´£à´®àµà´¨àµà´¨àµ à´à´°àµà´àµà´¯à´µà´àµà´ªàµà´ªàµ നിർദàµà´¦àµà´¶à´¿à´àµà´àµ.

Edappal News

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…
റോയൽ ലെജന്റ് ഫുട്ബാൾ ക്ലബിന്റെ ജഴ്സി പ്രകാശനച്ചടങ്ങിൽ നിന്ന് ചങ്ങരംകുളം: 1990കളിൽ സെവൻസ് ഫുട്ബാൾ മൈതാനങ്ങളിൽ വിവിധ നാടുകളിൽ, വിവിധ…
പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു ഭാര്യ ബീവാത്തു മക്കൾ സക്കീന, സലീന, മരുമക്കൾ :…
ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…
കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…
ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…