Categories: SPORTS

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ തിരിച്ചെത്തി; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432652024-1024x1024-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-41479"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു&period; ടെസ്റ്റ്&comma; ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്&period; മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്&period; രോഹിത് ശര്‍à´® തന്നെയാണ് ടെസ്റ്റ് ടീം നായകന്‍&period;ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പേസര്‍മാരായ മുകേഷ് കുമാര്‍&comma; നവദീപ് സെയ്നി എന്നിവരും യുവതാരം യശസ്വി ജയ്‌സ്വാളും ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടുണ്ട്&period; ഏകദിന ടീമിനെയും രോഹിത് ശര്‍à´® തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍&period;ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്&period; ഷാന്‍ കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഏകദിന ടീം&colon;<&sol;strong>&nbsp&semi;രോഹിത് ശർമ്മ &lpar;ക്യാപ്റ്റൻ&rpar;&comma; ശുഭ്മാൻ ഗിൽ&comma; ഋതുരാജ് ഗെയ്‌ക്‌വാദ്&comma; വിരാട് കോഹ്‌ലി&comma; സൂര്യ കുമാർ യാദവ്&comma; സഞ്ജു സാംസൺ &lpar;WK&rpar;&comma; ഇഷാൻ കിഷൻ &lpar;WK&rpar;&comma; ഹാർദിക് പാണ്ഡ്യ &lpar;VC&rpar;&comma; ശാർദുൽ താക്കൂർ&comma; ആർ ജഡേജ&comma; അക്സർ പട്ടേൽ&comma; യുസ്‌വേന്ദ്ര ചാഹൽ&comma; കുൽദീപ് യാദവ്&comma; ജയദേവ് ഉനദ്കട്ട്&comma; മൊഹമ്മദ്&period; സിറാജ്&comma; ഉംറാൻ മാലിക്&comma; മുകേഷ് കുമാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ടെസ്റ്റ് ടീം&colon;<&sol;strong>&nbsp&semi;രോഹിത് ശർമ &lpar;ക്യാപ്റ്റൻ&rpar;&comma; ശുഭ്മാൻ ഗിൽ&comma; റുതുരാജ് ഗെയ്‌ക്‌വാദ്&comma; വിരാട് കോഹ്‌ലി&comma; യശസ്വി ജയ്‌സ്വാൾ&comma; അജിങ്ക്യ രഹാനെ &lpar;VC&rpar;&comma; കെഎസ് ഭരത് &lpar;WK&rpar;&comma; ഇഷാൻ കിഷൻ &lpar;WK&rpar;&comma; ആർ അശ്വിൻ&comma; ആർ ജഡേജ&comma; ഷാർദുൽ താക്കൂർ&comma; അക്സർ പട്ടേൽ&comma; മൊഹമ്മദ്&period; സിറാജ്&comma; മുകേഷ് കുമാർ&comma; ജയ്ദേവ് ഉനദ്കട്ട്&comma; നവ്ദീപ് സൈനി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

34 minutes ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

39 minutes ago

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു ഭാര്യ ബീവാത്തു മക്കൾ സക്കീന, സലീന, മരുമക്കൾ :…

50 minutes ago

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…

11 hours ago

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

11 hours ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

11 hours ago