Categories: SPORTS

പത്തരമാറ്റ്; ചരിത്രം കുറിച്ച് അജാസ് പട്ടേല്‍

&NewLine;<p class&equals;"wp-block-paragraph">അജാസ് പട്ടേല്‍&comma; ഇന്ത്യന്‍ വംശജനായ ഈ ന്യൂസിലാന്റ് സ്പിന്നറാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായത്&period; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റും നേടുന്ന ബൗളറാകുന്ന അജാസിന്റെ നേട്ടം ജന്മനാട്ടില്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാണ് എന്നതാണ് കൗതുകമുണര്‍ത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1996 ല്‍ മുംബൈയില്‍ നിന്ന് ന്യൂസിലാന്റിലേക്കെത്തിയതാണ് അജാസിന്റെ കുടുംബം&period; മുംബൈയിലെ ജോഗേശ്വരിയിലായിരുന്നു അജാസിന്റെ ജനനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റഫ്രിജറേറ്റര്‍ കടയിലായിരുന്നു അജാസിന്റെ പിതാവിന് ജോലി&period; മാതാവ് സ്‌കൂള്‍ ടീച്ചറായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂസിലാന്റിലെത്തിയതിന് ശേഷമാണ് അജാസിന് ക്രിക്കറ്റിനോടുള്ള താല്‍പര്യം തുടങ്ങുന്നത്&period; അജാസിന്റെ കളിയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മാവന്‍ സയീദ് പട്ടേല്‍ ഓക്‌ലാന്റിലെ ന്യൂ ലിന്‍ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടി&period;വിയില്‍ കളി കണ്ടിരുന്ന അജാസ്&comma; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും ഷെയ്ന്‍ വോണിന്റേയും ആരാധകനായിരുന്നു&period; ഫാസ്റ്റ് ബൗളറായി കരിയര്‍ തുടങ്ങിയ അജാസ് പിന്നീട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">33-ാം വയസിലാണ് ഇപ്പോള്‍ ക്രിക്കറ്റിലെ അപൂര്‍വമായ നേട്ടം അജാസ് സ്വന്തമാക്കുന്നത്&period; 11ാമത്തെ ടെസ്റ്റാണ് താരമിപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്&period; 47&period;5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് പട്ടേല്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അജാസിന് മുന്‍പ് രണ്ട് പേര്‍ മാത്രമാണ് ഒരിന്നിംഗ്‌സിലെ 10 വിക്കറ്റും സ്വന്തം പേരിലാക്കുന്നത്&period; 1956 ല്‍ ഇംഗ്ലണ്ട് താരം ജിം ലേക്കറും 1999 ല്‍ അനില്‍ കുംബ്ലെയുമാണ് ഈ നേട്ടത്തിലെത്തിയവര്‍&period; 10 വിക്കറ്റ് നേട്ടം കൈവരിച്ച മൂന്ന് പേരും സ്പിന്നര്‍മാരാണ് എന്നുള്ളതും ശ്രദ്ധേയം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സ തേടി

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ…

3 hours ago

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി എംവിഡി; മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: വാഹന സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ മേധാവിത്വത്തിന് കുറവുണ്ടാകും. ഇതുസംബന്ധിച്ച നടപടിയുമായി എംവിഡി മുന്നോട്ടുനീങ്ങുകയാണ്. ഇനിമുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട…

3 hours ago

12 കിലോ ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന്…

18 hours ago

ട്രെയിൻ യാത്രക്കിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 രൂപ വരെ പിഴ ,വിജ്ഞാപനം പുറത്തിറക്കി റെയിൽവേ

ന്യൂഡൽഹി: തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം…

18 hours ago

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ…

19 hours ago

വിദേശസഹായം വേണ്ടെന്ന നിലപാടിൽ മാറ്റം: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് 11 അംഗ ഇന്ത്യൻ സംഘമെത്തി

കാഠ്മണ്ഡു: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി. മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിക്കുകയും 2,000ഓളം…

19 hours ago