Categories: CHANGARAMKULAM

നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി കര്‍ഷകരുടെ ആരോപണം&period;സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി&period;പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് 15 ലക്ഷം രുപ ചിലവഴിച്ചു വാങ്ങിയ നെല്ല് കാറ്റത്ത് ഇട്ട് ഉണക്കുന്ന യന്ത്രമാണ് മാസങ്ങളായി വയലില്‍ കിടന്ന് നശിക്കുന്നത്&period;2023 ലാണ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു വാണ് മധാരൂ കമ്പനി യുടെ ഡ്രയർ മിഷ്യൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്&period;ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം മുതലാണ് ആലംകോട് പഞ്ചായത്തിലെ പെരു മുക്ക് കാരക്കാട്ടു താഴം പാടശേഖരത്ത് വെയിലും മഞ്ഞും മഴയും കൊണ്ട് കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ യന്ത്രം നശിക്കുന്നത്&period; ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ നെൽ കർഷകര്‍ക്കായി നെല്ല് ഉണക്കാൻ വാങ്ങിച്ച യന്ത്രം സുരക്ഷിതമായി സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും കർഷകരുടെ ആവശ്യത്തിനായിപൊതു ഗജനാവിൻ്റെ പണം മുടക്കി വാങ്ങി വെച്ച ഇത്തരം യന്ത്ര സാമഗ്രികൾ സുരക്ഷിത സ്ഥാനത്ത് സംരക്ഷിക്കാൻ കൃഷി വകുപ്പും ബ്ളോക്ക് പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് കർഷകരും കർഷക കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയും പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

24 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

27 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago