നീറ്റിൽ മികച്ച വിജയം : എം കെ റാഫിദയെ അഭിനന്ദിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; നീറ്റ് പരീക്ഷയിൽ ഉന്നത വിജയത്തോടെ കേരള ഗവ &colon; കോളജിൽ എം ബി ബി എസ് സീറ്റ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി&comma; എം&period;കെ റാഫിദയെ പന്താവൂർ ഇർശാദ് കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാണൂർ നടക്കാവ് മാടമ്പിക്കാട്ടിൽ റശീദ് &&num;8211&semi; ഫാഥിമത്തുൽ ജസ്നിയ ദമ്പതികളുടെ മകളാണ് റഫീദ&period; ചെയർമാൻ കേരള ഹസൻ ഹാജി &comma; സിദ്ധീഖ് മൗലവി അയിലക്കാട്&comma; വാരിയത്ത് മുഹമ്മദലി &comma; ഹസൻ നെല്ലിശേരി &comma; പി പി നൗഫൽ സഅദി&comma; കെ എം ശരീഫ് ബുഖാരി സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സേഫ് വട്ടംകുളം; വട്ടംകുളത്തെ ഭക്ഷണം ഇനി സേഫ്

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ "സേഫ് വട്ടംകുളം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്…

2 hours ago

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു…

2 hours ago

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി: യാത്രക്കാരനെതിരേ നടപടിയെടുക്കാം

കൊച്ചി: ട്രെയ്‌നുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയ്‌ല്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയ്‌നുകളിലോ റെയ്‌ല്‍വേ വളപ്പിലോ മദ്യപിച്ച്…

2 hours ago

സബ് ആർ.ടി ഓഫീസ് തട്ടിപ്പ്: ​ടെസ്റ്റില്ലാതെ പണം നൽകി നേടിയ 25 ലൈസൻസുകൾ അസാധുവാക്കി; തട്ടിപ്പ് നടത്തിയത് ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച്..!

തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക്…

2 hours ago

പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി വ​രു​ന്നു

പൊ​ന്നാ​നി​യി​ലെ ക​ട​ൽ​ഭി​ത്തി പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം.ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്…

6 hours ago

പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി വ​രു​ന്നു

പൊ​ന്നാ​നി​യി​ലെ ക​ട​ൽ​ഭി​ത്തി പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം.ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്…

6 hours ago