സി.എൻ.ജി വില വീണ്ടും കൂട്ടി; വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തിരിച്ചടി

&NewLine;<p class&equals;"wp-block-paragraph"> കോഴിക്കോട് &colon; പെട്രോൾ&comma;ഡീസൽ വിലവർദ്ധനയിൽ നിന്ന് ആശ്വാസം തേടി സി&period;എൻ&period;ജി വാഹനങ്ങളിലേക്ക് മാറിയ സ്വകാര്യ-വാണിജ്യ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തിരിച്ചടി&period; സംസ്ഥാനത്ത് സി&period;എൻ&period;ജി വില കിലോഗ്രാമിന് 12 രൂപയാണ് വർദ്ധിപ്പിച്ചത്&period; ഇതോടെ കേരളത്തിൽ വില കിലോഗ്രാമിന് 101 രൂപയായി&period; പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് നേരത്തെയും സി&period;എൻ&period;ജി വിലയിൽ പലതവണ വർദ്ധനവുണ്ടായിരുന്നു&period; അതിന് പിന്നാലെയാണ് വീണ്ടും വില ഉയർത്തിയത്&period; ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി സി&period;എൻ&period;ജി വാഹനങ്ങളെ ആശ്രയിച്ചിരുന്ന ഓട്ടോറിക്ഷ&comma; ടാക്സി&comma; ചരക്കുവാഹനം ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഉടമകൾക്ക് പുതിയ വർദ്ധനവ് അധിക സാമ്പത്തിക ബാദ്ധ്യതയാകുംസാധാരണക്കാർക്ക് ഇരട്ടപ്രഹരംപെട്രോൾ&comma; ഡീസൽ വിലവർദ്ധനയിൽ നിന്ന് രക്ഷനേടാനാണ് നിരവധി വാഹന ഉടമകൾ സി&period;എൻ&period;ജിയിലേക്ക് മാറിയത്&period; തുടർച്ചയായ ഈ വിലവർദ്ധന ഇന്ധനച്ചെലവിലെ ലാഭം പ്രതീക്ഷിച്ച് സി&period;എൻ&period;ജി വാഹനങ്ങൾ വാങ്ങിയവർക്ക് വലിയ തിരിച്ചടിയാണ്&period; പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു&period; ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില ഉയർത്തിയത്&period; എന്നാൽ പിന്നീട് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആഭ്യന്തര ഇന്ധനവിലയിൽ ആനുപാതികമായ കുറവുണ്ടാകാത്തതിനെതിരെ വിമർശനം ശക്തമാണ്&period;അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഇന്ധനവില നിയന്ത്രിക്കണമെന്നും വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് സി&period;എൻ&period;ജി വിലയിലും വീണ്ടും വർദ്ധനവുണ്ടായിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം…

4 hours ago

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തി; ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത് യുവാവിന്റെ പോക്കറ്റിലെ എം.ഡി.എം.എ..!

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി…

4 hours ago

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

15 hours ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

15 hours ago

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ…

15 hours ago

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

18 hours ago