KUTTIPPURAM
നൊട്ടനാലുക്കൽ ഭഗവതിക്ഷേത്രത്തിൽ നവാഹയജ്ഞത്തിന് വെള്ളിയാഴ്ച തുടക്കമാകും
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതി
ക്ഷേത്രത്തിൽ നവാഹയജ്ഞ
ത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഉദ്ഘാടന ഘോഷയാത്ര വെള്ളി പുലർച്ചെ അഞ്ചിന് കമ്പാല മഹാദേവ ക്ഷേത്രത്തിൽനിന്ന് പുറപ്പെടും.വൈകിട്ട് ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് ദീപം തെളിക്കും. 19ന് സമാപിക്കും. വാർത്താസമ്മേളന
ത്തിൽ ചെയർമാൻ ടി മണിക
കുമാർ, കൺവീനർ അരവിന്ദ് വിശ്വനാഥൻ, പി ജയപ്രകാശ്, ലത മാരായത്ത്, വി വി രാജേന്ദ്രൻ, ഉണ്ണി ഭാഗ്യതാര, കെ പി ശ്രീശൻ, സുനിൽ പുറയത്ത് എന്നിവർ പങ്കെടുത്തു.