Categories: EDAPPALLocal news

നാസർ എടപ്പാളിന് സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രാഫി പുരസ്കാരം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230511-WA0694-1024x1024&period;jpg" alt&equals;"" class&equals;"wp-image-38481"&sol;><figcaption>എടപ്പാൾ&colon; സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു &&num;8216&semi;വികസനം&comma; ക്ഷേമം&comma; സന്തോഷക്കാഴ്ചകൾ&&num;8217&semi; എന്ന വിഷയത്തിൽ ഇൻഫർമേഷൻ &&num;8211&semi; പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു&period; മലപ്പുറം എടപ്പാൾ സ്വദേശി നാസർ എടപ്പാളിനാണ് ഒന്നാം സ്ഥാനം&period; വയനാട് ദേശാഭിമാനി ഫോട്ടോഗ്രാഫർ എം&period;എ&period; ശിവപ്രസാദിനു രണ്ടാം സ്ഥാനവും കാസർകോഡ് നിലേശ്വരം സ്വദേശി രാമചന്ദ്രൻ പി യ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു&period; ഒന്നാം സമ്മാനാർഹമായ ചിത്രത്തിന് 25&comma;000 രൂപയും രണ്ടാം സ്ഥാനത്തിന് 15&comma;000 രൂപയും മൂന്നാം സ്ഥാനത്തിന് 10&comma;000 രൂപയുമാണു സമ്മാനമായി ലഭിക്കുക&period; പത്തു പേർക്കു പ്രോത്സാഹന സമ്മാനങ്ങളും നൽകും&period; ടി&period;കെ&period; പ്രദീപ് കുമാർ&lpar;മാതൃഭൂമി&comma; കൊച്ചി&rpar;&comma; പ്രവീഷ് ഷൊർണൂർ&lpar;ഷൊർണൂർ&comma; പാലക്കാട്&rpar;&comma; ഷമീർ ഉർപ്പള്ളി &lpar;സിറാജ്&comma; കണ്ണൂർ&rpar;&comma; പ്രണവ് കെ&period;പി&period;&lpar;ഇരുനിലംകോട് തൃശൂർ&rpar;&comma; ഹരിലാൽ എസ്&period;എസ്&period;&lpar;മലയാള മനോരമ&comma; കണ്ണൂർ&rpar;&comma; ബദറുദ്ദീൻ സി&period;എം&period; &lpar;മതിലകം&comma; തൃശൂർ&rpar;&comma; വിൻസന്റ് പുളിക്കൽ &lpar;ന്യൂ ഇന്ത്യൻ എക്സ്പ്രസ്&comma; തിരുവനന്തപുരം&rpar;&comma; സന്ദീപ് മാറാടി &lpar;മൂവാറ്റുപുഴ&comma; എറണാകുളം&rpar;&comma; ബിമൽ തമ്പി പി&period;&lpar;മാധ്യമം&comma; തിരുവനന്തപുരം&rpar;&comma; കെ&period;കെ&period; സന്തോഷ് &lpar;മാതൃഭൂമി&comma; കോഴിക്കോട്&rpar; എന്നിവരാണു പ്രോത്സാഹന സമ്മാനത്തിന് അർഹരായത്&period; ഇവർക്കു സർട്ടിഫിക്കറ്റുകൾ നൽകും&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

2 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

2 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

5 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

6 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

10 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

10 hours ago