Categories: KERALA

നഴ്സിങ് കോളേജ് റാ​ഗിങ്: പ്രതികളായ 5 വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ തീരുമാനം

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; നഴ്സിങ് കോളേജിലെ റാ&ZeroWidthSpace;ഗിങ്ങിൽ‌ പ്രതികളായ അഞ്ച് വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ അടിയന്തര യോ&ZeroWidthSpace;ഗത്തിൽ തീരുമാനം&period; കോളേജ് അധികൃതരെയും സർക്കാരിനെയും തീരുമാനം അറിയിക്കു&period; ക്രൂരമായ റാ&ZeroWidthSpace;ഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു&period;ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തതിന്റെ പേരിലായിരുന്ന ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി&period; മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു&period; ഇതിനുള്ള വൈരാ&ZeroWidthSpace;ഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോ&ZeroWidthSpace;ഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതെന്നുമാണ് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നത്&period;റാ&ZeroWidthSpace;ഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കാൻ കോളേജ് ഹോസ്റ്റൽ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും&period; കോളേജിലെ അധ്യാപകരിൽ നിന്നും മറ്റ് വിദ്യാർത്ഥികളിൽ നിന്നും പോലീസ് വിവരങ്ങൾ അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു എന്ന ആരോപണം ഉണ്ട്&period; കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിങ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോ&ZeroWidthSpace;ഗ്യ വകുപ്പിന് റിപ്പോർട്ട് കൈമാറും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റാ&ZeroWidthSpace;ഗിങ് നടന്ന മുറിയിൽ നിന്ന് കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു&period; കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്&period; റാ&ZeroWidthSpace;ഗിങ്ങിനെതിരെ 4 വിദ്യാർത്ഥികൾ കൂടി കോളേജിന്റെ ആന്റി റാ&ZeroWidthSpace;ഗിങ് സെല്ലിൽ പരാതി നൽകി&period; ഇതിൽ ഒരാൾ പോലീസിനും പരാതി നൽകിയിട്ടുണ്ട്&period; സീനിയർ വിദ്യാർത്ഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്&period;സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്&period; സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ ഡിസംബർ 13 ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി&period; പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി&period;<br>മൂന്നാം വർഷ വിദ്യാർത്ഥികളായ പ്രതികൾ നിലവിൽ ജു‍ഡിഷ്യൽ കസ്റ്റഡിയിലാണ്&period; ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർ‌ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്&period;കോമ്പസ് ശരീരത്തിൽ കുത്തിവെച്ച് മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷൻ ഉപയോ&ZeroWidthSpace;ഗിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്&period; വിദ്യാർത്ഥിയുടെ സ്വകാര്യ à´­à´¾&ZeroWidthSpace;ഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം&period; വിദ്യാർത്ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും വീണ്ടും ഉപദ്രവിക്കുന്നത് വ്യക്തമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

6 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

7 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

7 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

7 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

8 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

8 hours ago