Categories: PONNANI

നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ à´­à´°à´£ പ്രതിപക്ഷ ബഹളം&period;തെരുവു നായ ആക്രമണം തടയാൻ നഗരസഭ മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്തോടെയാണ് à´­à´°à´£ പ്രതിപക്ഷ ബഹളമുണ്ടായത്&period; കൗൺസിലിൽ യൂഡിഫ് അംഗങ്ങൾ പ്ലെക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്&period; പൊതുജനങ്ങളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിക്കുമ്പോഴും ഭരണസമിതി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു&period; കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചിട്ടും തെരുവുനായ നിയന്ത്രണത്തിന് നഗരസഭ മുൻകൈ എടുക്കുക്കാത്തത് പ്രതിഷേധാർഹമാണെന്നും പൊന്നാനി താലൂക്ക് ആശുപത്രിയിൽ മാത്രം ദിനംപ്രതി പത്തോളം പേർ തെരുവുനായ ആക്രമണം മൂലം ചികിത്സക്കായി എത്തുന്നുണ്ടെന്നും ഈ മാസം മാത്രം എഴുപതിലധികം പേരാണ് ചികിത്സ തേടിയതെന്നും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു&period; പ്രതിഷേധത്തിന് കൗൺസിലർമാരായ മിനി ജയപ്രകാശ്&comma;ആയിഷ അബ്ദു&comma;ശ്രീകല ചന്ദ്രൻ&comma;കെ എം ഇസ്മായീൽ&comma; ഷബ്‌à´¨ ആസ്മി&comma; അബ്ദുൽ റാഷിദ് നാലകത്ത്&comma; പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago