ദേശീയ സരസ് മേള കപ്പൂർ പഞ്ചായത്ത് തല സംഘാടക സമിതി ചേർന്നു

&NewLine;<h2 class&equals;"wp-block-heading">ദേശീയ സരസ് മേള -2026 ജനുവരി 2 മുതൽ 11 വരെ ചാലിശ്ശേരിയിൽ&period;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കപ്പൂർ കുടുംബശ്രീ സി&period;à´¡à´¿&period;എസ് തല സംഘാടക സമിതി യോഗം വിപുലമായ രീതിയിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ചു&period;ബഹു&colon; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ യോഗം ഉദ്ഘാടനം ചെയ്തു&period; വൈസ് പ്രസിഡന്റ് കെ&period;വി&period;ആമിന കുട്ടി അധ്യക്ഷയായി&period;പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ&comma; സി&period;à´¡à´¿&period;എസ് ചെയർപേഴ്സൺ&comma; ഭരണസമിതി അംഗങ്ങൾ&comma; പൗരപ്രമുഖർ&comma; കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ&comma; അയൽക്കൂട്ട അംഗങ്ങൾ&comma;ബ്ലോക്ക് കോഡിനേറ്റർമാർ&comma; കമ്മ്യൂണിറ്റി കൗൺസിലർ&comma; സമുന്നതി ആർ പിമാർ&comma; മെൻറ്റർ തുടങ്ങി മുന്നോറോളം പേർ പരിപാടിയിൽ പങ്കെടുത്തു&period; à´¡à´¿&period;പി&period;എം മാരായ സബിത&comma; ഗ്രീഷ്മ&comma; അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ്‌ യങ് പ്രഫഷണൽ സുധീഷ് എന്നിവർ സരസ് മേളയുടെ വിശദമായ അവതരണം നടത്തി&period; വാർഡ് തല സംഘാട സമിതികൾ &comma; അയൽ കുട്ട വിട്ടു മുറ്റ സദസ്സുകൾ &comma; ലഹരി വിരുദ്ധ ബോധവത്കര ന്ന പ്രോഗ്രാമുകൾ പച്ചക്കറി കൃഷി എല്ലാ വാർഡു തലങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

3 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

3 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

3 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

3 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

3 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

3 days ago