CHANGARAMKULAM

ദേശീയ പണിമുടക്ക് ഐക്യട്രൈഡ് യൂണിയൻ കൺവൻഷൻ നടത്തി

ചങ്ങരംകുളം: ദേശീയ പണിമുടക്കിന്റെ വിജയത്തിനായി ഐക്യട്രേഡ് യൂണിയൻ കൺവെൻഷൻ കൂറ്റനാട് നടന്നു.സിഐടിയു ജില്ലാ ജോ. സെക്രട്ടറി പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പി അബ്ദുള്ളക്കുട്ടി അധ്യക്ഷനായി.പി ആർ കുഞ്ഞുണ്ണി ,കൃഷ്ണകുമാർ സക്കീർ, തമ്പി കൊള്ളന്നൂർ വി അനിരുദ്ധൻ എ.കെ. പ്രദീപ്, വേണുഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു

മാർച്ച് 28, 29 (തിങ്കൾ, ചൊവ്വ തിയ്യതികളിലാണ് ദേശീയ പണിമുടക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button