EDAPPAL
കപ്പൂർ ശ്രീ കുന്നത്ത് കാവ് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
ചങ്ങരംകുളം:കപൂർ ശ്രീ കുന്നത്ത് കാവ് ക്ഷേത്രത്തിൽ മണ്ഡല താലപ്പൊലി മഹോത്സവത്തിന് കൊടിയേറി.ഒരാഴച നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഡിസംബർ 27നാണ് പൂരം