Categories: KUTTIPPURAMLocal news

ദേശീയപാതയിലെ അശാസ്ത്രീയത; പ്രതിഷേധം ശക്തം

&NewLine;<h2 class&equals;"wp-block-heading">സ്പീഡ് ബ്രേക്കറും സുരക്ഷ അറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; ആവര്‍ത്തിച്ചുള്ള അപകടങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതാണ് കുറ്റിപ്പുറം ബസ് അപകടത്തിന് വഴിവെച്ചതെന്ന ആക്ഷേപവും ശക്തമാണ്&period; ജൂലൈയിലെ ആദ്യ ആഴ്ച്ചയില്‍ എട്ടു വാഹനങ്ങളാണ് ഇതേ സ്ഥലത്തു വെച്ച് അപകടത്തില്‍ പെട്ടത്&period; ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 15 വാഹനങ്ങള്‍ ഉള്‍പ്പെട്ട വലിയ കൂട്ട കൂട്ടിയിടിയും ഇവിടെ നടന്നിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയപാതയിലെ ഈ ഭാഗം കുത്തനെ ചെരിവുള്ള മേഖലയാണ്&period; കോഴിക്കോടു നിന്നുള്ള വാഹനങ്ങള്‍ ചെരിവിറങ്ങി നേരിട്ട് റെയില്‍വേ മേല്‍പാലത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്&period; ഇതേ ഭാഗത്താണ് ദേശീയപാതയിലേക്കുള്ള എന്‍ട്രി പോയിന്റുമുള്ളത്&period; എന്‍ട്രി പോയിന്റിലൂടെ വാഹനങ്ങള്‍ ദേശീയപാതയിലേക്കു പ്രവേശിക്കുന്നതും റെയില്‍വേ പാലത്തിലേക്കു വാഹനങ്ങള്‍ കയറുന്നതും ഒരുമിച്ചു സംഭവിക്കുന്നതും അപകട സാധ്യത കൂട്ടുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയപാതയിലേക്കുള്ള എന്‍ട്രി പോയിന്റ് കൂടുതല്‍ സുരക്ഷിതമായ മറ്റൊരു ഭാഗത്തേക്കു മാറ്റുകയും അപകട സാധ്യത കുറക്കുന്ന രീതിയില്‍ റോഡിന്റെ രൂപകല്‍പന പുനഃപരിശോധിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്&period; ചെരിവ് ആരംഭിക്കുന്ന ഭാഗത്ത് വ്യക്തമായ മുന്നറിയിപ്പു ബോര്‍ഡുകല്‍ സ്ഥാപിക്കുക&comma; റംബിള്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുക&comma; വഴുക്കല്‍ കുറക്കുന്ന പ്രത്യേക റോഡ് ഉപരിതല സംവിധാനം ഒരുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

35 minutes ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

39 minutes ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

47 minutes ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

48 minutes ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

51 minutes ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

52 minutes ago