Categories: EDAPPALLocal news

മാധ്യമം ഹെൽത്ത്‌ കെയറിന് കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനം നൽകുന്ന &&num;8216&semi;മാധ്യമം&&num;8217&semi; ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക്<br>കോലൊളമ്പ് അൻസാർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കൈമാറി&period;<br>സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് ഗേൾ കെ&period; റിദ റമദാൻ&comma; ജനറൽ ക്യാപ്റ്റൻ മുഹമ്മദ്‌ ഫർസിൻ എന്നിവരിൽ നിന്ന് മാധ്യമം ഹെൽത്ത്‌ കെയർ ജില്ല എക്സിക്യൂട്ടീവ് എം&period; അബ്ദുല്ല തുക ഏറ്റുവാങ്ങി&period; 58&comma;000 രൂപയാണ് ഇവർ സ്വരൂപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൂടുതൽ തുക സമാഹരിച്ച വിദ്യാർത്ഥികളായ<br>പി&period; മുഹമ്മദ്‌ സയാൻ&comma; ഷഹീൻ അഹമ്മദ്&comma; കെ&period; മുഹമ്മദ്‌ സാബിത്ത്&comma; ഷസ്മിൻ&comma; ഷെസബെല്ല&comma; മുഹമ്മദ്‌ ബിൻ സൽമാൻ&comma; കെ&period; ഹംദാൻ&comma;&comma; ആദം മുഹമ്മദ്‌ സുബൈർ&comma; ദിൽന&comma; ആഷിർ മുഹമ്മദ്‌&comma; എം&period; എം&period; മുഹമ്മദ്‌ ഫൈസാൻ&comma; അലങ്കൃത പ്രദീപ്‌ എന്നിവരെ ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്കൂൾ പ്രിൻസിപ്പൽ കെ&period; പ്രദീപ്‌&comma; കോലൊളമ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗങ്ങളായ സി &period; പി&period; സലീം&comma; വി&period; നൗഷാദ്&comma; സ്കൂൾ മാനേജർ കെ&period; അബ്ദുൽ റസാഖ്&comma; വൈസ് പ്രിൻസിപ്പൽ ടി&period; ടി&period; ഷംല എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

3 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

3 hours ago

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

7 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

7 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

7 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

7 hours ago