Categories: ENTERTAINMENTKERALA

ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി മമ്മൂട്ടി

&NewLine;<p class&equals;"wp-block-paragraph"> <&sol;p>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">ട്രെയിലർ കാണാനായി &quest;&quest;&quest;&quest;&quest;&quest;&quest;&quest;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed is-type-video is-provider-youtube wp-block-embed-youtube wp-embed-aspect-16-9 wp-has-aspect-ratio"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;<iframe title&equals;"Voice Of Sathyanathan &vert; Official Trailer &vert; Dileep &vert; Joju George &vert; Raffi &vert; Badushaa Cinemas" width&equals;"1220" height&equals;"686" src&equals;"https&colon;&sol;&sol;www&period;youtube&period;com&sol;embed&sol;pT&lowbar;5VPFEWzQ&quest;feature&equals;oembed" frameborder&equals;"0" allow&equals;"accelerometer&semi; autoplay&semi; clipboard-write&semi; encrypted-media&semi; gyroscope&semi; picture-in-picture&semi; web-share" allowfullscreen><&sol;iframe>&NewLine;<&sol;div><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലയാള സിനിമാ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയനായകൻ ദിലീപ് &&num;8211&semi; റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രെയ്ലർ റിലീസായി&period; കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ നടൻ മമ്മൂട്ടി ട്രെയ്ലർ റിലീസ് ചെയ്തത്&period; ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് &&num;8211&semi; റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രെയ്ലർ തന്നെ സൂചിപ്പിക്കുന്നു&period; സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും&comma; ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു&period; ജൂലൈ 14 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചാബി ഹൗസ്&comma; പാണ്ടിപ്പട&comma; ചൈന ടൗൺ&comma; തെങ്കാശിപ്പട്ടണം&comma; റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ&period;എം ബാദുഷ&comma; ഷിനോയ് മാത്യു&comma; ദിലീപ്&comma;രാജൻ ചിറയിൽഎന്നിവർ ചേർന്നാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ&comma;നീതു ഷിനോജ്&comma;കോ പ്രൊഡ്യൂസർ &colon; രോഷിത് ലാൽ വി 14 ഇലവൻ സിനിമാസ്&comma; പ്രിജിൻ ജെ പി&comma;ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ &lpar;യു ഏ ഇ&rpar;ചിത്രത്തിന്റെ ഛായാഗ്രഹണം &colon; സ്വരുപ് ഫിലിപ്പ്&comma;സംഗീതം &colon;അങ്കിത് മേനോൻ&comma;എഡിറ്റർ &colon;ഷമീർ മുഹമ്മദ്&comma; വസ്ത്രാലങ്കാരം &colon;സമീറ സനീഷ്&comma; കല സംവിധാനം &colon; എം ബാവ&comma; പ്രൊഡക്ഷൻ കൺട്രോളർ &colon; ഡിക്സൺ പൊടുത്താസ്&comma;മേക്കപ്പ് &colon; റോണക്സ് സേവ്യർ&comma; ചീഫ് അസ്സോസിയേറ്റ്&colon; സൈലെക്സ് എബ്രഹാം&comma; അസ്സോസിയേറ്റ് ഡയറക്ടർ&colon; മുബീൻ എം റാഫി&comma; ഫിനാൻസ് കൺട്രോളർ&colon; ഷിജോ ഡൊമനിക്&comma;റോബിൻ അഗസ്റ്റിൻ&comma;ഡിജിറ്റൽ മാർക്കറ്റിംഗ് &colon;മാറ്റിനി ലൈവ്&comma; സ്റ്റിൽസ് &colon; ശാലു പേയാട്&comma; ഡിസൈൻ &colon; ടെൻ പോയിന്റ്&comma; പി ആർ ഓ &colon; പ്രതീഷ് ശേഖർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

25 minutes ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

31 minutes ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

9 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

9 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

21 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

22 hours ago