Categories: KERALA

എ.ഐ ക്യാമറ തടയാനാവില്ല: ഹൈക്കോടതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-3-8-1024x1024&period;jpg" alt&equals;"" class&equals;"wp-image-41491"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുവ്വാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നൽകിയ ഹർജി ഹൈകോടതി തള്ളി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരുചക്രവാഹന യാത്രികരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി&period; ഹെൽമറ്റ് വയ്ക്കാൻ കഴിയാത്ത വിധം അസുഖമുള്ളവർ ഇരുചക്രവാഹന യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ&period;ഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുൽസാഹപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു&period; പുതിയൊരു സംരഭം എന്ന നിലയിൽ ചില കുറവുകൾ ഉണ്ടായേക്കാം&period; അത് പരിഹരിക്കപ്പെടും&colon; നീതിപീഠം വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയമം ലംഘിച്ചില്ലെങ്കിൽ ഒരു ക്യാമറയും പിടികൂടില്ല&period; ഒരാൾക്കും ആരും പിഴ ചുമത്തുകയുമില്ല&period; അകാരണമായി പിഴ ഈടാക്കലിന് വിധേയമാകുന്ന പരമ്പരാഗത രീതിക്കാണ് എ&period;ഐ ക്യാമറകളുടെ സംസ്ഥാപനത്തോടെ അന്ത്യമായത്&period; വ്യക്തി വിരോധം തീർക്കാൻ ഒരാൾക്കും ഇനി മറ്റൊരാളുടെ മേൽ പിഴ ചുമത്താനാകില്ല&period; ഈ ഇനത്തിൽ ഒരു ഉദ്യോഗസ്ഥനും കൈക്കൂലി കീശയിലാക്കാനും കഴിയില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അത്തരമൊരു കുറ്റമറ്റ സംവിധാനത്തെയാണ് ചില വിവരദോഷികൾ കുട്ടകെട്ടി മറക്കാൻ ശ്രമിച്ചത്&period; കീറത്തുണികൊണ്ട് പൊതിയാൻ തുനിഞ്ഞത്&period; തലയിൽ ആൾപ്പാർപ്പില്ലാത്ത നിരുത്തരവാദികളെ കുറിച്ച് എന്തു പറയാൻ&quest; വികസന പദ്ധതികളെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് തകർക്കാനുള്ള നീക്കങ്ങൾ എന്തുവില കൊടുത്തും തടയണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണമില്ലാത്തതിൻ്റെ &&num;8220&semi;നീറ്റൽ&&num;8221&semi; ചൊറിഞ്ഞ് തീർക്കുന്ന കോലീബി ത്രിവർണ്ണ സഖ്യത്തെ നമുക്ക് അവഗണിക്കാം&period; കേരളം മുന്നോട്ട് കുതിക്കട്ടെ&period; കുശുമ്പൻമാർ പിന്നോട്ട് തള്ളപ്പെടട്ടെ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

2 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

2 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

6 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

6 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

6 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

9 hours ago